സായി പല്ലവിയുടെ ഫിദ എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി തീർന്ന നടിയാണ് ശരണ്യ പ്രദീപ്, അതിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അതിലൊന്നും ശ്രെധ നേടാൻ താരത്തിന് കഴിഞ്ഞില്ല, എന്നാൽ നടിയുടെ പുതിയ ചിത്രം അംബാജിപേട്ട മാരേജ് ബാന്റ് എന്ന ചിത്രത്തിലൂടെ കയ്യടി നേടിയിരിക്കുകയാണ് നടി, ഇപ്പോൾ ആ ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി, ഈ ചിത്രത്തിലെ അഭിനയം കണ്ടു ഒരുപാട് പേര് തന്നെ വിളിച്ചു സംസാരിക്കാറുണ്ട്, അത് തന്നെ വലിയ സന്തോഷമാണ് നടി പറയുന്നു,
എന്നാൽ ഈ ചിത്രത്തിൽ എനിക്ക് നഗ്ന ആയി അഭിനയിക്കേണ്ടി വന്നു, എന്നാൽ അങ്ങനെ അഭിനയിച്ചത് തന്റെ ഭർത്താവിന്റെ പിന്‍ബലത്തോടെയാണ്, ആദ്യം ഈ സിനിമയിൽ അങ്ങനൊരു സീനുണ്ടെന്ന് പറഞ്ഞപ്പോൾ ഭയം തോന്നിയിരുന്നു, എന്നാൽ എന്റെ ഭയം മാറ്റി അങ്ങനൊരു സീനിൽ മടിക്കാതെ അഭിനയിക്കാൻ പ്രേരിപ്പിച്ചത് തന്റെ ഭർത്താവ് ആയിരുന്നു, കൂടാതെ സിനിമയിലെ യൂണിറ്റും അതിനോട് സഹകരിച്ചിരുന്നു,
ശരിക്കും ഞാൻ ആ സീനിൽ അഭിനയിക്കുമ്പോൾ വളരെ കംഫർട്ട് ആയിരുന്നു, ഒരു ടെൻഷനും കൂടാതെ എനിക്ക് ആ ചിത്രം ചെയ്യാൻ കഴിഞ്ഞു, ശരണ്യ പറയുന്നു, ചിത്രത്തിൽ സുഹാസ് ആയിരുന്നു നായകനായി എത്തിയത്, ശിവാനി നാഗറാം, ഗോപരാജ രമണ എന്നിവരും ചിതൃത്തത്തിൽ അഭിനയിക്കുന്നുണ്ട്
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…