താൻ ആ ചിത്രത്തിൽ നഗ്‌നയായി അഭിനയിച്ചത് ഭർത്താവിന്റെ പിൻബലം കൊണ്ട്! എന്നാൽ പേടിയുണ്ടായിരുന്നു, ശരണ്യ പ്രദീപ് 

സായി പല്ലവിയുടെ ഫിദ എന്ന തെലുങ്ക്  ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി തീർന്ന നടിയാണ് ശരണ്യ പ്രദീപ്, അതിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അതിലൊന്നും ശ്രെധ നേടാൻ താരത്തിന് കഴിഞ്ഞില്ല, എന്നാൽ നടിയുടെ പുതിയ ചിത്രം അംബാജിപേട്ട മാരേജ് ബാന്റ് എന്ന ചിത്രത്തിലൂടെ കയ്യടി നേടിയിരിക്കുകയാണ് നടി, ഇപ്പോൾ ആ ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി, ഈ ചിത്രത്തിലെ അഭിനയം കണ്ടു ഒരുപാട് പേര് തന്നെ വിളിച്ചു സംസാരിക്കാറുണ്ട്, അത് തന്നെ വലിയ സന്തോഷമാണ് നടി പറയുന്നു,

എന്നാൽ ഈ ചിത്രത്തിൽ എനിക്ക് നഗ്‌ന ആയി അഭിനയിക്കേണ്ടി വന്നു, എന്നാൽ അങ്ങനെ അഭിനയിച്ചത് തന്റെ ഭർത്താവിന്റെ പിന്ബലത്തോടെയാണ്, ആദ്യം ഈ സിനിമയിൽ അങ്ങനൊരു സീനുണ്ടെന്ന് പറഞ്ഞപ്പോൾ ഭയം തോന്നിയിരുന്നു, എന്നാൽ എന്റെ ഭയം മാറ്റി അങ്ങനൊരു സീനിൽ മടിക്കാതെ അഭിനയിക്കാൻ പ്രേരിപ്പിച്ചത് തന്റെ ഭർത്താവ് ആയിരുന്നു, കൂടാതെ സിനിമയിലെ യൂണിറ്റും അതിനോട് സഹകരിച്ചിരുന്നു,

ശരിക്കും ഞാൻ ആ സീനിൽ അഭിനയിക്കുമ്പോൾ വളരെ കംഫർട്ട് ആയിരുന്നു, ഒരു ടെൻഷനും കൂടാതെ എനിക്ക് ആ ചിത്രം ചെയ്യാൻ കഴിഞ്ഞു, ശരണ്യ പറയുന്നു, ചിത്രത്തിൽ സുഹാസ് ആയിരുന്നു നായകനായി എത്തിയത്, ശിവാനി  നാഗറാം, ഗോപരാജ രമണ എന്നിവരും ചിതൃത്തത്തിൽ അഭിനയിക്കുന്നുണ്ട്