മലയത്തിലെ നായികാ സരയു ഇപ്പോൾ സീരിയലിന്റെ തിരക്കിലാണ്, സിനിമയിൽ താരം സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. സരയുവും ഭർത്താവ് സനലും തങ്ങളുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്. അവ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ സരയുവിന് വനിതാ ദിനത്തിന്റെ ആശംസകള്‍ നേര്‍ന്ന് ഭര്‍ത്താവും സഹസംവിധായകനുമായ സനല്‍ വി ദേവന് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്.
വീട്ടില്‍ നിന്ന് ഒരു മാസം മുന്നേ ഇറങ്ങുമ്ബോള്‍, അറിഞ്ഞില്ല ഇജ്ജാതി ആവുമെന്ന്.. തിരിച്ചെത്തുമ്ബോഴേക്ക് എന്താകുമോ എന്തോ..’ എന്നാണ് സരയുവിന്റെ വിഡിയോയ്ക്കൊപ്പം വനിതാദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സനല്‍ കുറിച്ചത്. പോസ്റ്റിന് രസകരമായ കമന്റുകളും വരുന്നുണ്ട്. ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വര്‍ഷം എന്നി സിനിമകളുടെ സഹ സംവിധായകന് സനൽ. സരയു സിനിമയിൽ സജീവമല്ലെങ്കിലും ഷോർട് ഫിലിം സീരിയൽ എന്നി രംഗങ്ങളിൽ താരം നിറഞ്ഞു നിൽക്കുകയാണ്. സരയുവിന്റെ പച്ച എന്ന ഷോര്‍ട്ട് ഫിലിം അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…