ശിവകാർത്തികേയൻ നായകനായ ‘മാ വീരൻ ‘ഇപ്പോൾ റിലീസിനായി ഒരുങ്ങുകയാണ്, ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന നടിയാണ് സരിത, ഇപ്പോൾ നടി സരിത ശിവ കാർത്തികേയനെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, ശിവ കാർത്തികേയനെ കാണുമ്പൊൾ എനിക്ക് തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനി കാന്തിനെയാണ് ആണ് ഓർമ്മ വരുന്നത്, ശിവ കാർത്തികേയന്റെ ഇതേ പ്രായത്തിൽ താൻ അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട് നടി പറയുന്നു,
ശിവകർത്തികേയന്റെ തികച്ചും വെത്യസ്തമായ ഒരു കഥപാത്രമാണ് മഹാവീരൻ എന്ന ചിത്രത്തിൽ, കോമിക് പുസ്തകങ്ങളിൽ സൂപ്പർഹീറോ വരക്കുന്ന ഒരു വ്യക്തിക്ക് തന്റെ കോമിക്സ് പുസ്തകത്തിലെ ഒരു സൂപ്പർഹീറോയുടെ പവർ ലഭിക്കുന്ന കഥയാണ് മഹാവീരനിൽ പറയുന്നത്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…