ശിവ കാർത്തികേയന്റെ കൂടെ അഭിനയിക്കുമ്പോൾ എനിക്ക് ആ പ്രമുഖ നടനെയാണ് ഓർമ്മ വരുന്നത്, സരിത 

ശിവകാർത്തികേയൻ നായകനായ ‘മാ വീരൻ ‘ഇപ്പോൾ റിലീസിനായി ഒരുങ്ങുകയാണ്, ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന നടിയാണ് സരിത, ഇപ്പോൾ നടി സരിത  ശിവ കാർത്തികേയനെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ…

ശിവകാർത്തികേയൻ നായകനായ ‘മാ വീരൻ ‘ഇപ്പോൾ റിലീസിനായി ഒരുങ്ങുകയാണ്, ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന നടിയാണ് സരിത, ഇപ്പോൾ നടി സരിത  ശിവ കാർത്തികേയനെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, ശിവ കാർത്തികേയനെ കാണുമ്പൊൾ എനിക്ക് തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനി കാന്തിനെയാണ് ആണ് ഓർമ്മ വരുന്നത്, ശിവ കാർത്തികേയന്റെ ഇതേ പ്രായത്തിൽ താൻ അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട് നടി പറയുന്നു,

അവൻ തീവൃമായ രീതിയിൽ അഭിനയിക്കുംപോൾ എനിക്ക് അത് പലപ്പോഴും ഫീൽ ചെയ്യ്തിട്ടുണ്ട്, അതുകൊണ്ടു തന്നെ ഞാൻ അവനെ കുട്ടിരജനി   എന്നാണ് വിളിക്കുന്നത്,അവനും അദ്ദേഹത്തെ പോലെ ആകട്ടെ എന്നാണ്  എന്റെ ആഗ്രഹവും, രജനി സാറിനെ എനിക്ക് ഒരുപാടു ഇഷ്ട്ടമാണ് അതുപ്പോലെയാണ് ഇപ്പോൾ ശിവയേയും  ശരിക്കും അവൻ അത് ഇമിറ്റേറ്റ് ചെയ്‌യുന്നതല്ല സരിത  പറയുന്നു.

ശിവകർത്തികേയന്റെ തികച്ചും വെത്യസ്തമായ ഒരു കഥപാത്രമാണ് മഹാവീരൻ എന്ന ചിത്രത്തിൽ, കോമിക് പുസ്തകങ്ങളിൽ സൂപ്പർഹീറോ വരക്കുന്ന ഒരു വ്യക്തിക്ക് തന്റെ കോമിക്സ് പുസ്തകത്തിലെ ഒരു സൂപ്പർഹീറോയുടെ പവർ ലഭിക്കുന്ന കഥയാണ് മഹാവീരനിൽ പറയുന്നത്.