സത്യൻ അന്തിക്കാട് സംവിധാനം ചെയ്യ്ത പ്രേക്ഷകരുടെ മനസിൽ ഇന്നും ഇടം പിടിക്കുന്ന ഒരു ചിത്രം തന്നെയാണ് ‘പൊന്മുട്ട ഇടുന്ന താറാവ്’, എന്നാൽ ഈ ചിത്രത്തിന് താൻ ആദ്യം പൊന്മുട്ട ഇടുന്ന തട്ടാൻ എന്ന പേരാണ് നൽകിയതെന്നും പിന്നീട് ഒരു പ്രതിഷേദത്തിന്റെ പേരിൽ തട്ടാൻ മാറ്റി താറാവാക്കിയതാണെന്നും സംവിധായകൻ പറയുന്നു. തട്ടാൻ എന്ന പേരിൽ ആയിരുന്നു താൻ ആദ്യം പോസ്റ്റർ വരെ ചെയ്യ്തത് സത്യൻ അന്തിക്കാട് പറയുന്നു.
ഇന്നും ഞാൻ ആ സിനിമയ്ക്ക് പൊന്മുട്ട ഇടുന്ന തട്ടാൻ എന്നാണ് പറയുന്നത്. എന്നാൽ ഒരു ബന്ധവുമില്ലത്ത കാര്യത്തിനാണ് പ്രതിഷേധം ഉണ്ടായത്. രഘുനാഥ് പലേരി ഉദ്ദേശിച്ച തട്ടാൻ എന്നത് സൂര്യനെ ആയിരുന്നു. എന്നാൽ അർത്ഥത്തിൽ അല്ല പ്രതിഷേധം വന്നത്. പോസ്റ്ററിൽ തട്ടാൻ എന്ന പേര് വന്നതിനു ശേഷമാണ് വിവാദം ഉണ്ടായത്. ആ പേരിന്റെ പേരിൽ ഒരു പരാതി ഉണ്ടെന്നു സെൻസർ ബോർഡ് ആണ് എന്നോട് പറഞ്ഞത്, ഇനിയും തട്ടാൻ എന്നപേര് ആണോ ഇത്രയും വിവാദ൦ ഉണ്ടാക്കിയത് എന്ന് ഞാനും ആലോചിച്ചു.
പിന്നീട് ഞാൻ തിരുത്തേണ്ടി വന്നു തട്ടാൻ മാറ്റി താറാവാക്കി, ആ ഒരു പോസ്റ്റർ കണ്ടു മമ്മൂട്ടി പോലും കയ്യടിച്ചു ചിരിച്ചു. ഇതിന്റെ പേരിൽ എനിക്ക് ക്ലീയർനെസ്സ് വരെ കൊടുക്കണമായിരുന്നു, ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് തട്ടാൻ മാറ്റി താറാവാക്കുന്നു , ഇനിയും താറാവുകൾ പ്രതിഷേദവുമായി എത്താറില്ലല്ലോ എന്നാണ് ഞാൻ കുറിച്ചത് സത്യൻ അന്തിക്കാട് പറയുന്നു
ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…