മലയാള സിനിമയിൽഏറ്റവും ഹിറ്റ് ചിത്രങ്ങൾ നൽകിയ കൂട്ടുകെട്ട് ആണ് മോഹൻലാൽ , സത്യൻ അന്തിക്കാട് ചിത്രങ്ങൾ , കുറച്ചു നാളുകളായി ഇരുവരും ഒന്നിച്ച ഒരു ചിത്രം ഉണ്ടായിട്ട്, എന്നും എപ്പോഴുമാണ് ഇരുവരും ഒന്നിച്ച ചിത്രം, എന്നാൽ ഈ അടുത്തിടക്ക് സത്യൻ അന്തിക്കാട് തന്റെ പുതിയ ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ എന്ന് പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ ആ വാക്കുകൾ സത്യമെന്ന നിലയിലാണ് മകൻ അഖിൽ സത്യൻ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്
വനിത ഫിലിം അവാർഡിൽ മോഹൻലാലും, സത്യൻ അന്തിക്കാടും നിൽക്കുന്ന ചിത്രത്തിന് ,ഇവരുടെ അടുത്ത ചിത്രത്തിന്റെ പ്ലോട്ട് സൂപ്പർ ഇന്റർസിറ്റിങ് ആണെന്ന് അഖിൽ അടിക്കുറിപ്പ് നൽകിയിരിക്കുകയാണ്. ഈ ചിത്രം ആരാധകരടക്കം നിരവധിപേരാണ് ഏറ്റെടുത്തിരിക്കുന്നത്.
ഇപ്പോൾ മോഹൻലാൽ ആരാധകർ പ്രതീക്ഷിക്കുന്ന ഒരു ചിത്രമാണ് എം പുരാൻ . അത്പോലെ തരുൺ മൂർത്തിയുടെ മോഹൻലാൽ ചിത്രം , ബറോസ് , റമ്പാൻ എന്നിവക്കൊപ്പം സത്യൻ അന്തിക്കാടിന്റെ ഈ മോഹൻലാൽ ചിത്രവും .മോഹൻലാൽ ഒരു സാധാരണ നാട്ടിൻപുറക്കാരനായി എത്തുന്ന ചിത്രങ്ങളിൽ അധികവും സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ആണ്, സന്മനസുള്ളവർക്ക് സമാധാനം, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ് ഇവയെല്ലാം അതിനുദാഹരണങ്ങളാണ്
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…