മലയാളി പ്രേക്ഷകർ ഒരുപാട് ഇഷ്ട്ടപെട്ടിട്ടുള്ള ഒരു കോംബോ ആണ് സത്യൻ അന്തിക്കാട്, മോഹൻലാൽ ചിത്രങ്ങൾ, നാടോടോ കാറ്റ്, വരവേൽപ്പ്, സന്മനസുള്ളവർക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ ഈ കൂട്ടുകെട്ടിൽ നിന്നും ഉടലെടുത്തവയാണ്, ശരിക്കും മലയാളികൾ ആഗ്രഹിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് സത്യൻ അന്തിക്കാട് എന്നും ഒരുക്കിയിട്ടുള്ളത്, ഇപ്പോൾ അങ്ങനൊരു ചിത്രത്തെ കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് സംവിധയകാൻ സത്യൻ അന്തിക്കാട്. തന്റെ ചിത്രങ്ങളിൽ എല്ലാം തന്നെ മോഹൻലാൽ ഒരു സാധാരണക്കാരൻ ആയാണ് അഭിനയിച്ചിട്ടുള്ളത്.
അങ്ങനൊരു മോഹൻലാൽ ചിത്രമാണ് താൻ ഉദ്ദേശിച്ചിരിക്കുന്നത്, എന്തായാലും ഇതൊരു പാൻ ഇന്ത്യൻ ചിത്രമല്ല, സത്യൻ അന്തിക്കാട് പറയുന്നു. കുടുംബ പ്രേക്ഷകർ ആഗ്രഹിക്കുന്നതും അങ്ങനൊരു മോഹന്‍ലാലിനെയാണ്, എന്തായാലും അങ്ങനൊരു ചിത്രമാണ് എന്റെ മനസിൽ, ഇതുവരെയും ചിത്രത്തെക്കുറിച്ചു അനൗൺസ്മെന്റ് ചെയ്യ്തിട്ടില്ല, ഈ സിനിമ ചെയ്യുന്നത് ആന്റണി പെരുമ്പാവൂരിനു വേണ്ടിയാണ്
ഇപ്പോൾ മോഹൻലാലിൻറെ നേര് തീയറ്ററുകളിൽ ഗംഭീരമായി ഓടുന്നുണ്ടല്ലോ അപ്പോൾ പ്രേക്ഷകർ മോഹൻലാലിൻറെ ആ സാധാരണ കഥാപാത്രത്തെ ഉൾകൊള്ളുന്നുണ്ടല്ലോ എന്നാണ് മനസിലാക്കേണ്ടത് എന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർക്കുന്നു. കൂടാതെ ഈ ചിത്രം കുറച്ചുംകൂടി പുതുമ ഉണ്ടാകുമെന്നു൦ സംവിധായകൻ പറഞ്ഞു. എന്നും എപ്പോഴും ആയിരുന്നു സത്യൻ അന്തിക്കാട്, മോഹൻലാൽ കൂട്ടുകെട്ടിലെ അവസാന ചിത്രം
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…