മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രം ആക്കിക്കൊണ്ട് സത്യൻ അന്തിക്കാട് ഒരുക്കിയ മനോഹരമായ ചിത്രം ആയിരുന്നു കളിക്കളം. മമ്മൂട്ടി-ശോഭന കൂട്ടുകെട്ടിൽ പിറന്ന ഒരു മനോഹര ചിത്രം. ഒരു കള്ളന്റെയും പോലീസിനെയും കഥപറയുന്ന ചിത്രത്തിൽ ആദ്യം നായികയ്ക്ക് സ്ഥാനം ഇല്ലായിരുന്നു എന്ന് തുറന്ന് പറയുകയാണ് സത്യൻ അന്തിക്കാട് ഇപ്പോൾ. ചിത്രത്തിൽ എവിടെയും ഒരു നായികയ്ക്ക് സ്ഥാനം ഇല്ലായിരുന്നു. എങ്കിലും നിർമ്മാതാവിന്റെ ആവശ്യപ്രകാരം ആണ് നായികയെ കൊണ്ട് വന്നതെന്നും ആണ് സത്യൻ അന്തിക്കാട് പറയുന്നത്. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ,
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രം ആയിരുന്നു കളിക്കളം. പോലീസായി മുരളിയും, കള്ളനായി മമ്മൂട്ടിയും ആണ് എത്തിയത്. ചിത്രത്തിൽ കള്ളന്റെയും പോലീസിന്റെയും കഥയാണ് പറയുന്നത്. കുറച്ച് ഗൗരവം മൂഡിൽ ഒരുക്കുന്ന ചിത്രം ആയത് കൊണ്ട് തന്നെ ചിത്രത്തിൽ എവിടെയും ഒരു നായികയ്ക്ക് സ്ഥാനം ഇല്ലായിരുന്നു. സിനിമയുടെ കഥ അങ്ങനെ തന്നെയാണ് മുന്നോട്ട് പോയതും. എന്നാൽ ചിത്രത്തിലേക്ക് ഒരു നായിക കൂടി വന്നാൽ നല്ല ഒന്ന് രണ്ടു ഗാനം ഉൾപ്പെടുത്താം, കഥയിൽ പ്രണയം കൊണ്ടുവരാം എന്നൊക്കെ ഉള്ള ചിന്തകളും വന്നിരുന്നു. എന്നാൽ നായികയ്ക്ക് ആ കഥയിൽ സ്പെയ്സ് ഇല്ലായിരുന്നു.
അങ്ങനെ കഥയ്ക്ക് ആവിശ്യം അല്ലെങ്കിലും ആ സിനിമയിലേക്ക് ഒരു നായികയെ കൊണ്ട് വരുകയായിരുന്നു. നിർമ്മാതാവ് സിയാദ് കോക്കറാണ് ചിത്രത്തിലേക്ക് നായികയുടെ സാനിദ്യം കൊണ്ട് വന്നത്. നായികയെ കൊണ്ട് വരാൻ വേണ്ട സന്ദർഭങ്ങൾ ഉണ്ടാക്കി സിയാദ് അത് ഞങ്ങളോട് പറഞ്ഞു. അങ്ങനെ ആണ് ആ ചിത്രത്തിൽ നായിക വന്നതും ശോഭനയെ ആ നായിക വേഷത്തിലേക്ക് പരിഗണിച്ചത് എന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…