താൻ പഠിച്ച സ്കൂളിലെ പ്രിൻസിപ്പലിന്റെ വേർപാടിൽ ദുഖത്തോടെ അഹാന ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താരത്തിന്റെ പോസ്റ്റിന്റെ കുറിപ്പ്, റവ. സിസ്റ്റർ ലിനിസ് നൊറോണയുടെ വേർപാടിൽ ആദരഞ്ജലികൾ അർപ്പിച്ചു കൊളുന്ന്. തങ്ങളുട സ്കൂളിന് ലഭിച്ച നല്ലൊരു പ്രിസിപ്പൽ ആയിരുന്നു സിസ്റ്റർ ലിനിസ്. സിസ്റ്റർ പാർക്കിൻസൺസ് രോഗവുമായി നീണ്ട പോരാട്ടത്തിനൊടുവിൽ ആണ് സിസ്റ്റർ വേദനകൾ ഇല്ലാത്ത ലോക്കത്തക്ക് യാത്ര ആയത് അഹാന കുറിക്കുന്നു.
തന്റെ സോഷ്യൽ മീഡിയ പേജിൽ സിസ്റ്ററുമൊത്തുള്ള ഒരു വീഡിയോയും അഹാന പങ്കുവെച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് സിസ്റ്റർ മരിച്ചത്. 2007 മുതൽ 20012 വരെയുള്ള സ്കൂൾ പ്രിൻസിപ്പൽ ആയിരുന്നു സിസ്റ്റർ. സ്കൂൾ ലൈഫ് വിട്ടതിനു ശേഷംവും എന്റെ ജീവിതത്തിൽ വലിയ ഊർജ സ്വലത ഞങ്ങൾ കാത്തു സൂക്ഷിച്ചിരുന്നു. പതിനൊന്നു വര്ഷം കഴിഞ്ഞു സിസ്റ്ററിനെ കാണുമ്പൊൾ സിസ്റ്റർ ഈ രോഗവുമായി മല്ലിടുക ആയിരുന്നു അഹാന പറയുന്നു
കഴിഞ്ഞ വര്ഷം ആയിരുന്നു സിസ്റ്ററിനെ വീണ്ടും കണ്ടിരുന്നത്. അന്ന് ഞാനും സുഹൃത്തും സിറ്ററിനൊപ്പ൦ പാട്ട് പാടുകയും മറ്റും ചെയ്യ്തിരുന്നു. അസുഖം കാരണം എല്ലാം മറന്നെങ്കിലും ചില പാട്ടുകൾ സിസ്റ്ററിനു നല്ല ഓർമ്മ ആയിരുന്നു, ഇപ്പോൾ സിസ്റ്റർ വേദന ഇല്ലാത്ത ലോകത്തേക്ക് യാത്ര ആകുകയും ചെയ്യ്തു. സിസ്റ്റർ ഇല്ല എന്ന് പറയുന്നത് ഇനിയും വേദനകരം ആണ്, എങ്കിലും ആ ലോകത്തിരുന്നു സിസ്റ്റർ അന്ത്യവിശ്രമ൦ കൊള്ളുക അഹാന കുറിക്കുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…