‘മാളികപ്പുറ0 “രണ്ടാം ഭാഗത്തിന്റെ സൂചനയുമായി, അഭിലാഷ് പിള്ള

പ്രേഷകരുടെ മനസിൽ ഇടം നേടിയ ഒരു ചിത്രം തന്നെ ആയിരുന്നു ഉണ്ണി മുകന്ദന്റെ ‘മാളികപുറം’,ബോക്സ്ഓഫീസിൽ 100 കോടിയോളം എത്തിയ ചിത്രം ആയിരുന്നു ഇത്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ ഉണ്ണി മുകന്ദനെ കൂടാതെ സൈജു കുറിപ്പ്, ബാലതാരങ്ങളായ  ശ്രീ പദ് യാൻ ,ദേവാനന്ദന  ,രമേശ് പിഷാരടി, ടി ജി രവി, ശ്രീജിത്ത് രവി, തടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു എന്നുള്ള സൂചനയുമായി എത്തുകയാണ് ചിത്രത്തിന്റെ തിരകഥ കൃത്തു അഭിലാഷ് പിള്ള.

ഈ അടുത്തിടക്ക് ഇറങ്ങിയ ട്രോൾ ആയിരുന്നു സൈജു കുറിപ്പിന്റെ, എല്ലാ ചിത്രങ്ങളിലും താരം കടം വാങ്ങിക്കുന്ന രംഗങ്ങൾ ആയിരുന്നു അതിനെ ചൊല്ലി ആയിരുന്നു ഈ ട്രോളുകൾ എത്തിയിരുന്നത്, ട്രോളുകൾക്ക് അഭിലാഷ് പങ്കുവെച്ച ഒരു കമെന്റ് ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. മൂന്ന് നാലു കഥകൾ പ്രാരാബ്ധം, കടങ്ങൾ എല്ലാം കമ്മിറ്റ് ചെയ്യ്തിട്ടുണ്ട് നമ്മൾ ഇനിയും പൊളിക്കും ,ഞാൻ പറയാം മാളിക പുറം 2 വിൽ  ഈ കട൦ വാങ്ങിക്കാനുള്ള കാരണം ,ഈ ഒരു വാചകം ആണ് ഇനിയും മാളികപുറ ത്തിന്റെ രണ്ടാം ഭാഗത്തിന്റെ സൂചന ആരാധകർക്ക് മനസിലായത്.

മുൻപ് അഭിലാഷ് ഇതിന്റെ രണ്ടാം ഭഗത്തിന്റെ സൂചന നൽകിയിരുന്നു. അയ്യപ്പ ഭക്തയായ മാളിക പുറത്തിന്റ ചിത്രത്തിലെ അതിപ്രധാന കഥപാത്രത്തെ ആയിരുന്നു സൈജു കുറിപ്പ് അവതരിപ്പിച്ചത്. താരത്തിന്റെ കഥാപാത്രത്തെ കുറിച്ച് കുറച്ചും കൂടി വ്യകതമാകും  അടുത്ത ഭാഗത്തിൽ കാണിക്കും എന്നുള്ള വിശ്വാസത്തിൽ ആണ് പ്രേക്ഷകർ എല്ലാവരും.

Suji

Entertainment News Editor

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

1 hour ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

2 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

4 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

12 hours ago