ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്ത ഇപ്പോൾ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്, ഈ അവസരത്തിൽ ചിത്രത്തിലെ താരങ്ങൾ പങ്കെടുത്ത അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധേയം ആകുന്നത്, ഈ ചിത്രത്തിലെ തന്റെ കഥപാത്രം വെല്ലുവിളികൾ നിറഞ്ഞ ഒന്നായിരുന്നു ഷബീർ കല്ലറക്കൽ പറയുന്നു. ഈ ചിത്രം ശരിക്കും എല്ലാ കഥപാത്രങ്ങളും വളരെയേറെ ബുദ്ധിമുട്ടു അറിഞ്ഞ ഒന്നായിരുന്നു.
ചിത്രത്തിൽ താൻ ഡി ക്യു വിന്റെ സുഹൃത്താണ്, ചിത്രത്തിലെ എല്ലാവരും വില്ലനുമാണ് എന്നാൽ നായകനുമാണ്. ബഷീർ പറയുന്നു, അതുപോലെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ദുൽഖർ പറയുന്നു, അതെ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രതീഷിക്കാം. ഈ ചിത്രം പ്രേക്ഷകർ വിജയിപ്പിച്ചു കഴിഞ്ഞാൽ ഉറപ്പായും ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകും,മുൻപും താൻ ഇത് പറഞ്ഞതാണെന്നും ദുൽഖർ പറയുന്നു.
ഓഗസ്റ്റ് 24 നെ ആയിരുന്നു കിങ് ഓഫ് കൊത്ത റിലീസ് ചെയ്യ്തത്, ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ദുൽഖറിനൊപ്പം ഷമ്മി തിലകൻ, ഐശ്വര്യ ലക്ഷ്മി ഷബീർ കല്ലറക്കൽ, പ്രസന്ന ,ചെമ്പൻ വിനോദ്, അനിഖ സുരേന്ദ്രൻ ശാന്തികൃഷ്ണ തുടങ്ങിയ താരങ്ങൾ ആണ് അഭിനയിച്ചിരിക്കുന്നത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…