മലയാള സിനിമയുടെ ‘സീമ’. മലയാളിയ്ക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന നിരവധി കഥാപാത്രങ്ങളെ സീമ സമ്മാനിച്ചിട്ടുണ്ട്. അവളുടെ രാവുകളിലൂടെയാണ് സീമയുടെ സിനിമാ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നത് സിനിമ അവര്‍ക്ക് നല്കിയ അംഗീകാരത്തിന്റെ സാക്ഷ്യമാണ്.
ഇപ്പോള്‍ സീമ ഫ്ളവേഴ്സ് ഒരു കോടി വേദിയില്‍ എത്തിയ വിശേഷമാണ് വൈറലായകുന്നത്. വേദിയില്‍ ഉലകനായകന് കമല്‍ഹാസനെ കുറിച്ച് സീമ പങ്കുവച്ച് വിശേഷങ്ങളാണ് ശ്രദ്ധേയമാകുന്നത്.
താന്‍ സിനിമയില്‍ വന്ന കാലത്ത് 17 വയസ്സുകാരനായ ഒരു പയ്യന് തന്നെ നൃത്തം പഠിപ്പിച്ചത്. എല്ലാവരോടും വളരെ കാര്‍ക്കശ്യത്തോടെ ഇടപെട്ട പയ്യന് തന്നോടും വളരെ ഗൗരവത്തോടെയാണ് സംസാരിച്ചതെന്നും സീമ പറയുന്നു. ആ പയ്യനാണ് ഇന്നത്തെ ഉലകനായകന് കമല്‍ ഹാസന് എന്ന് സീമ പറഞ്ഞു.
സിനിമയില്‍ തിളങ്ങി നിന്ന സമയത്തെടുത്ത ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെ കുറിച്ചും സീമ പറഞ്ഞു. ബിസിനസ്സ് കാര്യങ്ങളില്‍ കൂടുതകള്‍ ശ്രദ്ധ കൊടുക്കാന്‍ അഭിനയത്തില്‍ നിന്ന് ഒരിടവേള എടുത്തത്.
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒളിമ്പ്യന്‍ അന്തോണി ആദം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ താരം തിരികെഎത്തിയത്. ചിത്രത്തിന്റെ സംവിധായകനായ ഭദ്രനാണ് ഒളിമ്പ്യന്‍ അന്തോണി ആദത്തില്‍ ഒരു കഥാപാത്രമുണ്ടെന്നും സീമ തന്നെ ആ കഥാപാത്രം ചെയ്യണമെന്നും പറഞ്ഞതെന്ന് സീമ പറയുന്നു. നീണ്ട പത്ത് വര്‍ഷത്തിന് ശേഷം തിരിച്ചു വന്നപ്പോള്‍ അഭിനയിക്കുമ്പോള്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടെന്നും സീമ പറഞ്ഞു.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…