അവളെകണ്ടെത്താൻ ആയിരുന്നു അവൾക്കു അവളിലെ പൂർണ്ണതയിലേക്ക് ആഴ്ന്നിറങ്ങാൻ!

ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ  പ്രേക്ഷർക്ക് ഏറെ പരിചിതമായ ട്രാൻസ്‌ജെൻഡർ വുമൺ ആണ് സീമ വിനീത്. ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് കൂടിയാണ് താരം. വോഡാഫോൺ കോമഡി സ്റ്റാർസിലൂടെയാണ് സീമ പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയത്. ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ചാണ് സീമ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചേർന്നത്, വർഷങ്ങളായി ബ്രൈഡൽ മേക്കപ്പ് മേക്കപ്പ് രംഗത്ത് സീമ പ്രവർത്തിക്കുന്നുണ്ട്, ഇടക്ക് വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി സീമ എത്താറുണ്ട്. പലപ്പോഴും ഇങ്ങനെ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി പോസ്റ്റിന് താഴെയും ഇൻബോക്സിലും പല ഞരമ്പൻമാരും എത്താറുണ്ട്. അവർക്കെല്ലാം തക്ക മറുപടിയും താരം നൽകാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുന്പാണ് താരം സ്ത്രീ ശബ്ദം നേടാനായി ശാസ്ത്രക്രീയയ്ക്ക് വിധേയയായത്. ശസ്ത്രക്രീയ വിജയകരമായി പൂർത്തിയായ വിവരവും താരം തന്നെ തന്റെ സോഷ്യൽ മീഡിയ പേജിൽ കൂടി പങ്കുവെക്കുയും ചെയ്തിരുന്നു.

ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ‘അവൾക്കു നഷ്ടമായ ആ കാലഘട്ടം അവളുടെ മുഴുവൻ വികാരങ്ങളും ഒഴുകിതീർന്നു എന്ന് കരുതുന്ന ആ കാലഘട്ടത്തിൽ നിന്നും അവൾക്കു നടന്നു കയറണമെങ്കിൽ പ്രാന്തമായി വലിച്ചുകൊണ്ട് പോകുന്ന ഒരു വികാരത്തിന്റെ കാറ്റ് തന്നെ വേണമായിരുന്നു കുട്ടിക്കാലം മുഴുവൻ അവൾ നടന്ന വഴികളിൽ അവൾ ഒളിപ്പിക്കാൻ ശ്രമിച്ചത് അവളിലെ അവളെതന്നെയായിരുന്നു ഉപേക്ഷിക്കപെടുമ്പോൾ എല്ലാം ഉപേക്ഷിച്ചു തിരിച്ചു കയറണം എന്ന് പറയുമ്പോഴും അവൾക്കു കഴിയാതെ ആ വഴികളിൽ അവൾ തിരഞ്ഞു നടന്നത് അവളിലെ അവളെകണ്ടെത്താൻ ആയിരുന്നു അവൾക്കു അവളിലെ പൂർണ്ണതയിലേക്ക് ആഴ്ന്നിറങ്ങാൻ……’

Sreekumar

Recent Posts

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

5 mins ago

ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

പ്രവാസികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി കപ്പല്‍ സര്‍വീസ്…

14 mins ago

ജിന്റോ വെറും മണ്ടൻ ആയിരുന്നോ? അതോ ഇതൊക്കെ ജിന്റോയുടെ വെറും അഭിനയം ആയിരുന്നോ?

ഇത്തവണത്തെ ബിഗ് ബോസ് സീസണിന്റെ ആദ്യ ആഴ്ചയിൽ മണ്ടൻ ടാഗ് ലഭിച്ച ആളാണ് ജിന്റോ. പക്ഷെ ഒരു കൂട്ടം ആളുകൾ…

18 mins ago

അന്ന് വസ്ത്രം മാറുമ്പോൾ ആരും തിരിഞ്ഞുനോക്കില്ലായിരുന്നു! എന്നാൽ ഇപ്പോൾ അതിന് ഭയമാണ്; ഖുശ്‌ബു

ചുരുങ്ങിയ സമയം കൊണ്ട് തമിഴകത്തിന്റെ റാണി ആയി മാറിയ നടിയാണ് ഖുശ്‌ബു, ഇപ്പോൾ സിനിമ സെറ്റിൽ വെച്ച് അന്ന് തനിക്കുണ്ടായ…

19 mins ago

ഗംഗയുടെ സാരി തിരഞ്ഞെടുക്കുന്നതിൽ ശോഭനയ്ക്കും പങ്കുണ്ടായിരുന്നു

മലയാളികളുടെ ഇഷ്‌ട നായിക ശോഭന അഭിനയ രംഗത്ത് വീണ്ടും സജീവമാകുകയാണ്. പുതിയ ചിത്രം കൽക്കിയിൽ മികച്ച കഥാപാത്രമാണ് ശോഭനയ്ക്ക് ലഭിച്ചത്.…

27 mins ago

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

14 hours ago