രാഹുൽ സദാശിവൻ സംവിധാനം ചെയ്യ്ത മമ്മൂട്ടി ഹിറ്റ് ചിത്രം ‘ഭ്രമയുഗം’ ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, മമ്മൂട്ടി എന്ന മഹാ നടന്റെ മഹാവിസ്മയം തന്നെ എന്നാണ് ചിത്രം കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് , ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച പോസ്റ്റിനെ സിനിമ ഇൻഡസ്ട്രിയിൽ നിന്നും നിരവധി അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്,ദുൽഖർ സൽമാൻ, മമിതാ ബൈജു, ആർ ജെ മാത്തുക്കുട്ടി, രമേഷ് പിഷാരടി, ഷെഫ് പിള്ള, ശ്രീവിദ്യ മുല്ലശ്ശേരി സെൽവ രാഘവൻ തുടങ്ങിയ താരങ്ങളാണ് നടനെ അഭിനന്ദിച്ചെത്തുന്നത്
അതിൽ നടനും, തിരക്കഥകൃത്തും, സംവിധായകനുമായ സെൽവ രാഘവൻ നടനെ കുറിച്ച് പറയുന്നതിങ്ങനെ ഇത് മമ്മൂട്ടി സാറിന് മാത്രമേ ചെയ്യാൻ കഴിയൂ, ഞാൻ സാറിന്റെ ഡൈ ഹാർട്ട് ഫാനാണ്, വൗ മൈൻഡ് ബ്ളോയിങ് എന്നുമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്, അതുപോലെ പിഷാരടി പറയുന്നത് പടം കളറായി എന്നാണ് , അതുപോലെ ആരാധകർ പറയുന്നത് ഇത് ഇന്ത്യൻ സിനിമയുടെ മമ്മൂട്ടി, രാക്ഷസ നടികർ, ഇന്ത്യയാവിൻ മാ പേരും നടികർ
ഈ ഭ്രമയുഗം മമ്മൂട്ടി യുഗം എന്നും ആരാധകർ പറയുന്നു, ഇക്ക നിങ്ങൾ എന്ത് ഭാവിച്ചാണ് തീജ്വാല, തീപ്പൊരി പാറിക്കുന്നു എന്നുമാണ് ആരാധകർ ഈ അഭിനയവിസ്മയനടനെ അഭിനന്ദിച്ചു പറയുന്നത്. മമ്മൂട്ടിയെ മാത്രമല്ല സിദ്ധാർഥ് ഭരതനേയും അർജുൻ അശോകനെയും അഭിനന്ദിക്കുന്നുമുണ്ട് ആരാധകർ
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…