ബോളിവുഡിലെ കിങ് ഖാനാണ് ഷാരുഖ് ഖാന്. താരകുടുംബം തന്നെ ആരാധകരേറെ യുള്ളവരാണ്. സിനിമയുടെ വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മക്കളെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് താരം മക്കളെ കുറിച്ച് പറയുന്നത്.
‘നിങ്ങളുടെ കുട്ടികളില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അഭിനന്ദനം? എന്താണെന്നായിരുന്നു എന്ന ആരാധകന്റെ ചോദ്യത്തിനാണ് താരത്തിന്റെ മറുപടി. ‘ഞങ്ങള്‍ക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യനാണ് പപ്പാ’ എന്നായിരുന്നു നടന്റെ മറുപടി. മക്കളുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് ഷാരൂഖ്. സിനിമയില്‍ നിന്ന് ഇടവേള കിട്ടുമ്പോഴെല്ലാം താരം കുടുംബത്തിനോടൊപ്പം ചെലവഴിക്കാറാണ്.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലേക്ക് മടങ്ങിയെത്താനിരിക്കുകയാണ് ഷാരൂഖ്. പാത്താന്‍, ജവാന്, ഡുങ്കി എന്നി ചിത്രങ്ങള്‍ അണിയറയിലാണ്. ജനുവരിയില്‍ റിലീസ് ചെയ്യാനിരിക്കുന്ന പത്താനിലെ വീഡിയോ ഗാനം പുറത്തുവന്നതോടെ വിവാദമായിരിക്കുകയാണ്.
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…