ഷാരുഖ്, ദീപിക ചിത്രം ‘പഠാൻ’ വളരെ ജനപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു, അതിൽ കാമിയോ കഥപാത്രമായി സൽമാനും എത്തിയിരുന്നു, ഇനിയും ഒരു പാൻ ഇന്ത്യൻ ചിത്രത്തിൽ ഇരുവരും ഒന്നിക്കുമെന്ന് വാർത്തകൾ പ്രചരിക്കുകയും ചെയ്യ്തിരുന്നു, അതിപ്പോൾ സാദ്യമാകുന്നു എന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്. ആ റിപോർട്ടുകൾ പ്രകാരം സൽമാൻ, കത്രീന കൈഫ് ചിത്രത്തിൽ ഇപ്പോൾ ഷാരൂഖ് ഖാനും എത്തുന്നു എന്നാണ് വാർത്തകൾ എത്തുന്നത്.
ഷാരൂഖ് ഈ ചിത്രത്തിൽ ഏപ്രിൽ അവസാനത്തോട് ജോയിന്റ് ചെയ്യുമെന്ന് പറയുന്നുണ്ട്. സൽമാൻ പഠാനിൽ ഷാരൂഖിനോട് പറയുന്നുണ്ട്, താനൊരു ധൗത്യത്തിനെ പോകുകയാണ്, ഇനിയുംപഠാൻ ടൈഗറിനെ കാണുമെന്നും. അതുപോലെ തന്നെ ടൈഗർ 3 ൽ ദീപികയും ഒരു കാമിയോ വേഷത്തിൽ എത്തുന്നുണ്ടു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…