നമ്മൾ എത്ര കഷ്ട്ടപ്പെട്ടു അഭിനയിച്ചാലും ഡിപ്രെഷൻ സ്റ്റാർ എന്ന പേരാണ്, ഷെയിൻ നിഗം 

Follow Us :

ഷെയിൻ നിഗം, ആന്റണി വര്ഗീസ്, നീരജ് മാധവ് തുടങ്ങിയവർ അഭിനയിച്ച പുതിയ ചിത്രം ആർ ഡി എക്സ് ഇപ്പോൾ തീയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഈ അവസരത്തിൽ നടൻ ഷെയിൻ നിഗം പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്, നമ്മൾ എത്ര കഷ്ടപ്പെട്ട് അഭിനയിച്ചാലും ഡിപ്രെഷൻ സ്റ്റാർ എന്നുള്ള പേരാണ് ലഭിക്കുന്നത്, നടൻ പറഞ്ഞു.

ചില റ്റാഗുകൾ കണ്ടാൽ വിഷമം തോന്നും, കാരണം ഡിപ്രെഷൻ സ്റ്റാർ എന്ന പേരിൽ ആയിരിക്കും ആ ടാഗ്, നല്ല എഫേർട്ട് എടുത്താണ് ഓരോ സിനിമയും ചെയ്യുന്നത്, എനിക്കങ്ങനെയുള്ള സിനിമകൾ ചെയ്യാൻ ആണ് കൂടുതൽ ഇഷ്ട്ടം. മറ്റേത് നമ്മളെ ഉൾ വലിയിപ്പിക്കും ,

പ്രേക്ഷകർക്ക്  ഒരുപാടു ഇഷ്ട്ടമുള്ള ചിത്രങ്ങൾ ചെയ്യാൻ ആണാഗ്രഹം, എന്നാൽ എത്ര ബുദ്ധിമുട്ടി , ഉറക്കം നിന്ന് പോലുമാണ് പല സിനിമകൾ ചെയ്യുന്നത് , അത്രെയും ചെയ്യ്താലും നമ്മൾക്ക് പേര് ഡിപ്രെഷൻ സ്റ്റാർ എന്ന്. അല്ല ഇത്രയും ബുദ്ധിമുട്ടി അഭിനയിച്ചു കഴിയുമ്പോൾ അവർ സില്ലി ആയാണ് നമ്മളെ ഡിപ്രെഷൻ സ്റ്റാർ എന്ന പദവിയിൽ എത്തിക്കുന്നത് ഷെയ്ൻ നിഗം പറയുന്നു.