മലയാള സിനിമയിൽ ലഹരി ഉപയോഗത്തിന്റെ പേരിൽ ഒരുപാടു വിമർശനം ലഭിച്ച നടൻ ആണ് ഷെയിൻ നിഗം, ഇപ്പോൾ നടൻ തനിക്ക് സിനിമയിൽ ഗ്യാപ്പ് എടുക്കണമെന്നും അതിൻറെ കാരണത്തെ കുറിച്ചും തുറന്നു പറയുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിയുമ്പോൾ അടുത്ത സിനിമ പെട്ടന്ന് ചെയ്യാതിരിക്കുകയാണ് നല്ലത്, ഇപ്പോൾ ഒരു സ്പേസിൽ ഇറങ്ങി അടുത്ത സ്പേസിൽ തുടരുമ്പോൾക്കും നമ്മളുടെ മൈൻഡ് വേറെ ലെവൽ ആകും, അത് ഒരുതരം മടുപ്പാണ് നടൻ പറയുന്നു.
അതുകൊണ്ടു തന്നെ മാക്സിമം സിനിമ പതുക്കെ ചെയ്യുന്നതാണ് നല്ലത്, കൊറോണ പേപ്പേഴ്സ് ചെയ്യ്തു കഴിഞ്ഞപ്പോൾ ആർ ഡി എക്സിനു വേണ്ടി കാരാട്ട് പ്രാക്റ്റീസ് ചെയ്യാൻ പോയി. അത് കഴിഞ്ഞു നേരെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ പോകേണ്ടി വന്നു, അതൊരുതരം മടുപ്പാണ് , എന്നാൽ വേണ്ടി വന്നാൽ നമ്മൾ ചെയ്യും നടൻ പറഞ്ഞു.
ആർ ഡി എക്സ് കൊറോണ പേപ്പേഴ്സിനെ മുൻപ് തുടങ്ങേണ്ട പടമായിരുന്നു. എന്നാൽ പെപ്പയുടെ കൈയൊടിഞ്ഞു ഷൂട്ടിംഗ് മുടങ്ങിയതാണ്. പിന്നീട് പ്രിയൻ സാറിന്റെ കൊറോണ പേപ്പേഴ്സ് കഴിഞ്ഞതിനു ശേഷമാണ് ആർ ഡി എക്സ് വീണ്ടും ആരംഭിച്ചത് ഷെയിൻ പറയുന്നു. ഇനിയുള്ള സിനിമകൾ ഒരു ഗ്യാപ്പിട്ട് ചെയ്യാൻ ആണാഗ്രഹിക്കുന്നത് നടൻ പറഞ്ഞു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…