കഴിഞ്ഞ ദിവസമാണ് ജോഷിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വന്‍ കവര്‍ച്ച നടന്നത്. ഒരുകോടിയോളം രൂപയുടെ സ്വര്‍ണ്ണവും പണവും മോഷ്ടാവ് കവര്‍ന്നിരുന്നു. എന്നാല്‍ 15 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കള്ളനെ പൊക്കി കേരളാ പൊലീസ് മാതൃകയുമായി. ജോഷി തന്നെ പൊലീസിനെ അഭിനന്ദിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ പൊലീസിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സംവിധായകന് ഷാജി കൈലാസ്.
കേരള പൊലീസ് കള്ളനെ പിടിച്ചെന്ന വാര്‍ത്തയുടെ ചിത്രമടക്കം പങ്കുവെച്ചാണ് ഷാജി കൈലാസിന്റെ അഭിനന്ദനക്കുറിപ്പ്. ”എന്റെ മോനേ, ഇതാടാ കേരള പൊലീസ്, കേരള പൊലീസിന് വലിയൊരു സല്യൂട്ട്”, ഷാജി കൈലാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ജോഷി തന്നെ പൊലീസിന്റെ ആത്മാര്‍ഥതയെ അഭിനന്ദിച്ച് എത്തിയിരുന്നു. സിനിമയില്‍ കാണുന്ന പൊലീസ് അന്വേഷണം ഒന്നുമല്ല എന്ന് ജോഷി തന്നെ പറഞ്ഞിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംവിധായകന് ജോഷിയുടെ വീട്ടില്‍ വന്‍ മോഷ്ടാവ് കയറിയത്. രാജ്യത്തെ സമ്പന്നവീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ബിഹാര്‍ റോബിന്‍ഹുഡ് എന്നറിയപ്പെടുന്ന മുഹമ്മദ് ഇര്ഫാന് ആണ് ജോഷിയുടെ വീട്ടില്‍ കയറി മോഷണം നടത്തിയത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…