തിലകന്റെ മകൻ അന്തരിച്ചു

അന്തരിച്ച നടൻ തിലകന്റെ മകൻ മരണപ്പെട്ടു. സിനിമ സീരിയൽ നടനായ ഷാജി തിലകനാണ്‌ അന്തരിച്ചത് . കൊച്ചിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. 55 വയസ്സായിരുന്നു ഷാജി തിലകന്. കരൾ സംബന്ധമായ അസുഗം മൂലം കൊച്ചി അമൃതയിൽ ചികിത്സയിൽ ഇരിക്കെയാണ്‌ മരിച്ചത്.

1998 ൽ പുറത്തിങ്ങിയ സാഗര ചരിത്രം എന്ന സിനിമയിലായിരുന്നു ഷാജി തിലകിന്റെ തുടക്കം, പിന്നീട് നിരവധി സീരിയലുകളിലും അഭിനയിച്ചു. അപ്പോളോ ടയേഴ്‌സ് ലെ ജീവനക്കാരനാണ് ഷാജി തിലകൻ. ഷാജി നടന്‍ ഷമ്മി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്‍, സോണിയ തിലകന്‍,ഷിബു തിലകന്‍, സോഫിയ തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്. മാതാവ് ശാന്ത

Krithika Kannan