ഇതിഹാസ പ്രണയം പറയുന്ന ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രമാണ് സാമന്തയും ദേവ് മോഹനും പ്രധാകഥാപാത്രങ്ങളാവുന്ന ശാകുന്തളം. കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ശാകുന്തളയായി സാമന്തയായി ചിത്രത്തിലെത്തുന്നത്.
ശാകുന്തളയാകാന് സാമന്ത നടത്തിയ മേക്കോവറാണ് ആരാധകരെ ഞെട്ടിക്കുന്നത്.
ശകുന്തളയാകാന്‍ സാമന്ത ധരിച്ചത് മൂന്ന് കോടിയുടെ ഹെവി വര്‍ക്കുള്ള ആഭരണങ്ങളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല മുപ്പത് കിലോ ഭാരമുള്ള ഹെവി വര്‍ക്കുള്ള സാരിയാണ് സാമന്ത അണിഞ്ഞത്.
ഒരാഴ്ചയോളം സാമന്ത അഭിനയിച്ചത് 30 കിലോഗ്രാം ഭാരം വരുന്ന സാരി ധരിച്ചാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വസ്ത്രത്തിന്റെ ഭാരം മൂലമുണ്ടായ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സഹിച്ചാണ് നടി ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.
പാന്‍ ഇന്ത്യന്‍ ചിത്രമായി ഗുണശേഖര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ശാകുന്തളം. ചിത്രം 3ഡി ദൃശ്യ ഭംഗിയോടെയാണ് തിയ്യേറ്ററിലെത്തുന്നത്. ഫെബ്രുവരി 17-നാണ് ശാകുന്തളം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും ഗംഭീര സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…