മലയാളി താരയായ ദേവ് മോഹനും സാമന്ത റൂത്ത് പ്രഭുവും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ശാകുന്തളം. ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.ചിത്രത്തിന്റെ റിലീസിങ്ങ് തിയതിയാണ് പുറത്ത് വിട്ടിരിക്കുന്നത്.നവംബർ നാലിനാണ് സിനിമ പ്രദർശനത്തിനെത്തുക.
‘ശാകുന്തളം’ സംവിധാനം ചെയ്യുന്നത് ഗുണശേഖറാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.കാളിദാസന്റെ ഇതിഹാസ സംസ്കൃത നാടകമായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.ചിത്രത്തിൽ ദുഷ്യന്തനും ശകുന്തളയുമായാണ് ദേവ് മോഹനും സാമന്തയുമെത്തുന്നത്.
ചിത്രത്തിൽ ദുർവാസാവ് മഹർഷിയായി എത്തുന്നത് മോഹൻ ബാബുവാണ് തമിഴ് നടൻ അദിതി ബാലൻ, അല്ലു അർഹ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. നീലിമ ഗുണയാണ് ശാകുന്തളം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ പുറത്ത് വിട്ട ക്യാരക്ടർ പോസ്റ്ററുകൾക്ക് പോസ്റ്ററുകൾക്ക വൻ സ്വീകാര്യത കിട്ടിയിരുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…