അതിമനോഹരം ഈ ദുഷ്യന്തനും ശകുന്തളയും; ശാകുന്തളത്തിന്റെ റിലീസ് തീയതി പുറത്ത്

മലയാളി താരയായ ദേവ് മോഹനും സാമന്ത റൂത്ത് പ്രഭുവും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ശാകുന്തളം. ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.ചിത്രത്തിന്റെ റിലീസിങ്ങ് തിയതിയാണ് പുറത്ത് വിട്ടിരിക്കുന്നത്.നവംബർ നാലിനാണ് സിനിമ പ്രദർശനത്തിനെത്തുക.

 

‘ശാകുന്തളം’ സംവിധാനം ചെയ്യുന്നത് ഗുണശേഖറാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.കാളിദാസന്റെ ഇതിഹാസ സംസ്‌കൃത നാടകമായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.ചിത്രത്തിൽ ദുഷ്യന്തനും ശകുന്തളയുമായാണ് ദേവ് മോഹനും സാമന്തയുമെത്തുന്നത്.

 

ചിത്രത്തിൽ ദുർവാസാവ് മഹർഷിയായി എത്തുന്നത് മോഹൻ ബാബുവാണ് തമിഴ് നടൻ അദിതി ബാലൻ, അല്ലു അർഹ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. നീലിമ ഗുണയാണ് ശാകുന്തളം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ പുറത്ത് വിട്ട ക്യാരക്ടർ പോസ്റ്ററുകൾക്ക്

 

ന്നത്.മോഹൻ ബാബു,ഗുണശേഖർ

 

അതിമനോഹരം ഈ ദുഷ്യന്തനും ശകുന്തളയും;ശാകുന്തളത്തിന്റെ റിലീസ് തീയതി പുറത്ത്

മലയാളി താരയായ ദേവ് മോഹനും സാമന്ത റൂത്ത് പ്രഭുവും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ശാകുന്തളം. ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.ചിത്രത്തിന്റെ റിലീസിങ്ങ് തിയതിയാണ് പുറത്ത് വിട്ടിരിക്കുന്നത്.നവംബർ നാലിനാണ് സിനിമ പ്രദർശനത്തിനെത്തുക.

‘ശാകുന്തളം’ സംവിധാനം ചെയ്യുന്നത് ഗുണശേഖറാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
കാളിദാസന്റെ ഇതിഹാസ സംസ്‌കൃത നാടകമായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.ചിത്രത്തിൽ ദുഷ്യന്തനും ശകുന്തളയുമായാണ് ദേവ് മോഹനും സാമന്തയുമെത്തുന്നത്.

ചിത്രത്തിൽ ദുർവാസാവ് മഹർഷിയായി എത്തുന്നത് മോഹൻ ബാബുവാണ് തമിഴ് നടൻ അദിതി ബാലൻ, അല്ലു അർഹ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. നീലിമ ഗുണയാണ് ശാകുന്തളം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ പുറത്ത് വിട്ട ക്യാരക്ടർ പോസ്റ്ററുകൾക്ക വൻ സ്വീകാര്യത കിട്ടിയിരുന്നു

 

 

 

കിട്ടിയിരുന്നു

 

 

Previous articleനടന്‍ ബിജു മേനോന്‍ ഇസ്ലാം മതം സ്വീകരിച്ചു
Next articleപൃഥ്വിരാജ് ഒരു പീഡനകേസില്‍ വന്നോ? ആരെയെങ്കിലും കുത്തി കൊന്നോ..? പിന്നെന്തിനാ ഈ വെറുപ്പ്! – ടിനി ടോം!