മിനിസ്ക്രീൻ രംഗത്തിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ താരം ആണ് ശാലിൻ സോയ. ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു റീല് ആണ് വൈറൽ ആകുന്നത്. തന്റെ പുതിയ ചിത്രമായ കണ്ണകിയിലെ ഒരുഗാനം ആണ് റീൽസായി സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. അതും താരം ഇതിൽ പങ്കുവെച്ചിരിക്കുന്ന വസ്ത്ര ധാരണ ആണ് ആരാധകരെ കൂടുതൽ ചൊടിപ്പിച്ചിരിക്കുന്നത്. എന്ത് റീൽസ് വേണമെങ്കിലും കാണിച്ചോ എന്നാൽ ഇടുന്ന വസ്ത്രത്തിന്റെ കാര്യത്തിൽ കുറച്ചു ശ്രെദ്ധിക്കാം എന്നാണ് ആരാധകർ പറയുന്നത്.
താൻ ധരിച്ചിരിക്കുന്ന വസ്ത്രത്തിനു മുകളിലായി ബ്രാ ധരിച്ചു കൊണ്ടാണ് താരം എത്തിയിരിക്കുന്നത്, ബ്രാ മാത്രം പുറത്തു ആക്കിയത് മോശം ജട്ടിയും കൂടി വെളിയിൽ കാണട്ടെ, അപ്പോൾ ഒരു ഡിങ്കൻ ആകും എന്നാണ് ഒരാളുടെ കമെന്റ്, ഇതൊക്ക പുറത്താണോ കാണിക്കുന്നത് ഇതൊരു ഫാഷൻ ആകുമോ എന്ന് മറ്റൊരു കമെന്റ്, ഇത് സൂപ്പർമാനെ പകരം സൂപ്പർ ഗേൾ ആണ്, ഇത് ശാലിനിൽ നിന്നും ഇങ്ങനൊരു വേഷ പകർച്ച ഒരിക്കലും പ്രതീഷിച്ചില്ല എന്നും നിരവധി നെഗറ്റീവ് കമെന്റുകൾ ആണ് ഈ വീഡിയോക്ക് എത്തുന്നത് .
സിനിമകൾ ഇല്ലാത്തതുകൊണ്ട് മോശം ഇങ്ങനെത്തെ പടങ്ങൾ ചെയ്യുവാണോ എന്ന ചോദ്യവും വരുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ഈ വീഡിയോക്ക് നിരവധി നെഗറ്റീവ് കമെന്റുകൾ ആണ് എത്തുന്നത്, എന്നാൽ ഇന്നലെ ഇറങ്ങിയ കണ്ണകിയിലെ ഈ ഗാനത്തിന് നിരവധി ആരാധകരാണ് നല്ല പ്രതികരണം നൽകുന്നത്. ഈ ചിത്രത്തിൽ ശാലിൻ നല്ലൊരു വേഷവും ചെയ്യുന്നുണ്ട്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…