നല്ല കഴിവ് ഉണ്ടായിട്ടും മലയാളത്തിൽ ശോഭിക്കാതെ പോയ നടിമാരിൽ ഒരാളാണ് ഷംന കാസിം, മഞ്ഞു പോലൊരു പെൺകുട്ടിയിൽ കൂടി ആയിരുന്നു ഷംനയുടെ തുടക്കം. തുടർന്ന് ഹൃദയത്തിൽ സൂക്ഷിക്കാൻ, പച്ച കുതിര, ഭാർഗവ ചരിതം, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ഇപ്പോൾ ഷംന തന്റെ വിവാഹത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ്,
രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം തരുന്ന പോലെയാണ് വീട്ടിൽ കല്യാണ ആലോചനയെ പറ്റി പറയുന്നത്. ആലോചനയുമായി വരുന്നവർക്ക് ഒക്കെ എന്റെ ജാതി ഒരു പ്രശ്നം ആണ്.വരുന്നവർക്ക് ഞാൻ എല്ലാം നിർത്തനം, ഡാൻസ് കളിക്കരുത് അഭിനയം നിർത്തണം, ചെറുക്കന്റെ ഇഷ്ട്ടം മാത്രം നോക്കിയാൽ പോരല്ലോ എനിക്കും ഇല്ലേ ഇഷ്ട്ടങ്ങൾ എന്ന് ഷംന പറയുന്നു.
അന്യ മതത്തിൽ നിന്നും ഒരാൾ വന്നാൽ തനിക്ക് കുഴപ്പമില്ല, എന്നാൽ എന്റെ മമ്മിയെ എനിക്ക് വിഷമിപ്പിക്കുവാൻ സാധിക്കില്ല എന്നും ഷംന പറയുന്നു. എന്റെ വിവാഹക്കാര്യം വീട്ടിലുള്ള നാലു പേർക്ക് വിട്ടു കൊടുത്തിരിക്കുകയാണെന്നും ഷംന വ്യകത്മാക്കി.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…