ദിലീപേട്ടൻ അന്നെന്നോട് പറഞ്ഞു എന്നെ ശപിക്കരുതെന്നു !! പക്ഷെ എന്റെ ശാപത്തിനുള്ളത് അവർ അനുഭവിക്കുക തന്നെ ചെയ്തു, ഷംന കാസിം

നല്ല കഴിവ് ഉണ്ടായിട്ടും മലയാളത്തിൽ ശോഭിക്കാതെ പോയ നടിമാരിൽ ഒരാളാണ് ഷംന കാസിം,  സിനിമയിൽ നിന്നും നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ട് പക്ഷെ വളരെ മോശം അവസ്ഥകൾ ഷംനക്ക് ഉണ്ടായിട്ടുണ്ട്, മലയാളത്തിൽ നിന്നും നിരവധി മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ഷംന തന്നെ പറഞ്ഞിട്ടുണ്ട്,   മോസ് ആൻഡ് കാട് എന്ന സിനിമയിൽ നിന്നും തന്നെ ഒഴിയവാക്കിയതിനെ കുറിച്ചാണ് ഷംന ഇപ്പോൾ  പറയുന്നത്, ഷംനയുടെ വാക്കുകൾ ഇപ്പോൾ വൈറൽ ആയി മാറുകയാണ്.

ഒരു കുട്ടിയും ചെറുപ്പക്കരനും തമ്മിലുള്ള ബന്ധം പറയുന്ന സിനിമയിൽ ടെലിവിഷൻ അവതാരിക ആയ അശ്വതിയെ ആണ് നായിക ആക്കിയത്. എന്നാൽ ആ അവസരം തനിക്ക് കിട്ടേണ്ടത് ആയിരുന്നു എന്ന് ഷംന പറയുന്നത്, സിനിമയുടെ ചിത്രീകരണത്തിന് തൊട്ട് മുൻപുള്ള ദിവസമാണ് തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയത് എന്ന് ഷംന പറയുന്നു. ദിലീപേട്ടനുമായി അഭിനയിക്കാൻ എല്ലാവരും കാത്തിരിക്കുന്ന സമയത്താണ് തനിക്ക് ആ അവസരം കിട്ടിയത്. അത് കിട്ടിയതിനു ശേഷം ഞൻ പല സിനിമകളും ഒഴിവാക്കി, പല സ്റ്റേജ് ഷോകളും ഞാൻ  ഒഴിവാക്കി.  ആ സമയത്ത് തമിഴിൽ ചിമ്പുറവിന്റെ സെക്കന്റ് നായികയായി അഭിനയിക്കാനുള്ള അവസരം കിട്ടി. എന്നാൽ അത് ഞാൻ ഒഴിവാക്കി.  സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിനു രണ്ടു ദിവസം മുൻപ് ഡയറക്ടർ സർ എന്നെ എന്നെ വിളിച്ചിട്ടു സിനിമയിൽ നിന്ന് ഒഴിവാക്കി എന്ന് പറഞ്ഞു. എനിക്ക് നല്ല വിഷമം ഉണ്ട് സർ എന്റെ ശാപം എന്നെങ്കിലും ആ സിനിമയ്ക്ക് കിട്ടും എന്ന് ഞൻ പറഞ്ഞു. എന്റെ ശാപം ആ സിനിമയ്ക്ക് കിട്ടുക തന്നെ ചെയ്തു.

എന്റെ അവസരം നഷ്ടപ്പെടാനുള്ള കാരണം ദിലീപേട്ടൻ അല്ല , ദിലീപേട്ടൻ എന്നെ സപ്പോർട്ട് ചെയ്തതെ ഉള്ളു, അല്ലെങ്കിൽ സിനിമയിലേക്ക് എന്റെ പേര് നിർദ്ദേശിച്ചപ്പോൽ തന്നെ അദ്ദേഹത്തിന് വേണ്ട എന്ന് തന്നെ പറയാമായിരുന്നു.  സിനിമയിൽ നിന്നും ഒഴിവാക്കിയപ്പോൾ ദിലീപേട്ടൻ എന്ന്നെ വിളിച്ചിരുന്നു  ഷംന നല്ലൊരു നടിയാണ് എനിക്ക് ഷംനയുടെ കൂടെ അഭിനയിക്കാൻ താൽപ്പര്യം  ഉണ്ട് ഷംനയ്ക്ക് നല്ലൊരു അവസരം കിട്ടുക തന്നെ ചെയ്യും എന്ന് ദിലീപേട്ടൻ എന്നോട് പറഞ്ഞിരുന്നു എന്ന് ഷംന വ്യക്തമാക്കുന്നു.  മഞ്ജു പോലൊരു പെൺകുട്ടിയിൽ കൂടി ആയിരുന്നു ഷംനയുടെ തുടക്കം. തുടർന്ന് ഹൃദയത്തിൽ സൂക്ഷിക്കാൻ, പച്ച കുതിര, ഭാർഗവ ചരിതം, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

Rahul

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

24 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago