ആ സംഭവത്തിന് ശേഷം വിവാഹം എന്ന വാക്കിനെ തന്നെ എനിക്ക് ഭയം ആയിരുന്നു: ഷംന കാസിം!

മലയാളത്തിന് തമിഴിലും തിളങ്ങി നിൽക്കുന്ന നായികമാരിൽ ഒരാളാണ് ഷംന കാസ്സിം. താരത്തിന്റെ കഴുവുകളെ മലയാളം സിനിമ പ്രയോജനപ്പെടുത്തിയതിനേക്കാൾ ഏറെ തമിഴ് സിനിമ ആകും പ്രയോജനപ്പെടുത്തിയിട്ടുണ്ടാകുക. നിരവധി നല്ല കഥാപാത്രങ്ങളെയാണ് തമിഴിൽ അവതരിപ്പിക്കാൻ ഷംനയ്ക്ക് അവസരം ലഭിച്ചത്. അഭിനേത്രിയെ കൂടാതെ താൻ നല്ല ഒരു നർത്തകി കൂടിയാണെന്ന് ഷംന നിരവധി തവണ തെളിയിച്ചിട്ടുണ്ട്. ഒരുപക്ഷെ അഭിനയത്തേക്കാൾ ഏറെ ഷംന ശോഭിക്കുന്ന രംഗവും നൃത്തം തന്നെ ആയിരിക്കും. നിരവധി സ്റ്റേജ് ഷോകളിലും ഷംന നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

Shamna_Kasim

എന്നാൽ അടുത്തിടെ താരത്തിനുണ്ടായ മോശം അനുഭവത്തിൽ നിന്നും താരവും കുടുംബവും ഇന്നും മോചിതർ ആയിട്ടില്ല. താരത്തിനെ വിവാഹം ആലോചിച്ച്‌ എത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നിന്നും പൂർണമായി മുക്തർ ആകാൻ താരത്തിനും കുടുംബത്തിനും ഇന്നും കഴിഞ്ഞിട്ടില്ല. ആ ഒരു സംഭവത്തിന് ശേഷം ‘വിവാഹം’ എന്ന വാക്ക് കേള്‍ക്കുമ്ബോള്‍ തന്നെ ഭയപ്പെടുന്നു എന്നാണ് ഷംന വ്യക്തമാക്കുന്നത്. എന്നാല്‍ വിവാഹം ചെയ്യാനാകില്ലെന്ന് കുടുംബത്തോട് പറയാനും തനിക്ക് സാധിക്കില്ലെന്ന് ഷംന പറയുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി കുടുംബം തന്റെ വിവാഹത്തെ കുറിച്ച്‌ കാര്യമായി ആലോചിക്കുന്നുണ്ടെന്നും അങ്ങനെ ഇരിക്കെ വന്ന ആലോചന ആയത് കൊണ്ടാണ് ഫാമിലി ഇതിനെ കുറച്ചു സീരിയസ് ആയി കണ്ടതെന്നും ഷംന പറഞ്ഞു.

Shamna Kasim Images

എല്ലാ പെണ്ണുകാണൽ പോലെ പെണ്ണുകാണലും മറ്റും കഴിയുകയും ചെയ്തു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ആണ് സംഭവത്തിന്റെ ചതി ഞങ്ങൾക്ക് മനസിലായതെന്നും ഷംന വ്യക്തമാക്കി. അത് കൊണ്ട് തന്നെ ഉടനെ പോലീസിൽ പരാതി പെടുകയും ചെയ്തു. തക്ക സമയത്ത് അങ്ങനെ ചെയ്തത് കൊണ്ട് പ്രതികളെ പിടികൂടാൻ പോലീസിനും കഴിഞ്ഞു. പിന്നീടാണ് അറിഞ്ഞത് ഇവർ മറ്റ് നായികമാരെയും ലക്ഷ്യമിട്ടിരുന്നുവെന്നും. സമയോചിതമായി പ്രശ്നത്തിൽ ഇടപെട്ടത് കൊണ്ട് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകാതെ കാര്യങ്ങൾ അവസാനിപ്പിക്കാൻ കഴ്ഞ്ഞുവെന്നാണ് ഷംന പറഞ്ഞത്.

Shamna Kasim Photos

 

തമിഴിൽ ഷംനയെ പൂർണ എന്ന പേരിലാണ് അറിയപ്പെടുന്നത്. തമിഴിൽ തന്നെ നിരവധി സിനിമകളിൽ നിന്നും താരത്തിന് ക്ഷണം ലഭിച്ചിരുന്നു. പല സിനിമകളുടെയും ഷൂട്ടിങ് തുടങ്ങാൻ ഇരിക്കെയാണ് ലോക്ക് ഡൗണിനെ തുടർന്ന് ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നത്.

Rahul

Recent Posts

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

1 hour ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

3 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

4 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

5 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

6 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

7 hours ago