മലയാളികളുടെ പ്രിയങ്കരിയായ നടി ആയിരുന്നു നടി ഷംന കാസിം, ഇപ്പോൾ താരവും ഭർത്താവ് ഷാനിദു൦ പറയുന്ന കാര്യങ്ങൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, ഇപ്പോൾ ഞങ്ങൾ ജീവിതം വളരെ ആസ്വദിക്കുന്ന ഒരു സമയം തന്നെയാണ്, ഇപ്പോൾ മകൻ ജനിച്ചതോടു മുൻപ് പ്ലാൻ ചെയ്യ്ത കാര്യങ്ങളിൽ എല്ലാം തന്നെ മാറ്റം ഉണ്ടായി ഷംന പറയുന്നു.
എന്നാൽ ഈ ജീവിതം ഒരുപാടു ആസ്വദിച്ചു പോകുന്നു, ഞാൻ ജീവിതത്തിൽ ഒരുപാടു ആഗ്രഹിച്ചു എന്നാൽ അതെല്ലാം ഇപ്പോൾ സാദ്യമായി തീർന്നു, ഞങ്ങൾക്ക് വളരെ ചെറിയ ഒരു വിവാഹ ആഘോഷമായിരുന്നു ഇഷ്ട്ടം അതുകൊണ്ടാണ് വിവാഹം ദുബായിൽ വെച്ച് നടത്തിയത്, ഒരിക്കലും പ്രണയച്ചു വിവാഹം കഴിച്ചു എന്ന് പറയാൻ കഴിയില്ല ഒരാഴ്ച്ച കൊണ്ടാണ് പരസ്പരം കണ്ടുമുട്ടുകയും, ഇഷ്ട്ടം തുറന്നു പറയുകയും ചെയ്യ്തത് ഷാനിദ് പറയുന്നു.
ഇപ്പോൾ ആരെന്തുപറഞ്ഞാലും ഞാൻ മിണ്ടാറില്ല, മുൻപ് എന്താടാ എന്ന് ഏതാടാ എന്ന് ചോദിക്കുമായിരുന്നു,എന്നാൽ ഷംന ജീവിതത്തിൽ എത്തിയതിനു ശേഷം നല്ല മാറ്റം ഉണ്ട്, ഷാനിദ് പറയുന്നു, ശരിക്കും അദ്ദേഹത്തിനോട് ബഹുമാനം തോന്നാൻ കാരണം അദ്ദേഹത്തിന്റെ പെരുമാറ്റ ശൈലി തന്നെയാണ് ഷംന കാസിം പറയുന്നു, ഇപ്പോൾ ഞങ്ങൾ ജീവിതം ഒരുപാടു ആസ്വദിക്കുകയാണ്.
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…