എന്താടാ എന്ന് ചോദിച്ചാൽ ഏതാടാ എന്ന് ചോദിക്കുന്ന ഒരു വ്യക്‌തിയായിരുന്നു ഞാൻ,എന്നാൽ എല്ലാം ഷംന മാറ്റിച്ചു, ഭർത്താവ് ഷാഹിദ് പറയുന്നു 

മലയാളികളുടെ പ്രിയങ്കരിയായ നടി ആയിരുന്നു നടി ഷംന കാസിം, ഇപ്പോൾ താരവും ഭർത്താവ് ഷാനിദു൦ പറയുന്ന കാര്യങ്ങൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, ഇപ്പോൾ ഞങ്ങൾ ജീവിതം വളരെ ആസ്വദിക്കുന്ന ഒരു സമയം തന്നെയാണ്, ഇപ്പോൾ മകൻ ജനിച്ചതോടു മുൻപ് പ്ലാൻ ചെയ്യ്ത കാര്യങ്ങളിൽ എല്ലാം തന്നെ മാറ്റം ഉണ്ടായി ഷംന പറയുന്നു.

എന്നാൽ ഈ ജീവിതം ഒരുപാടു ആസ്വദിച്ചു പോകുന്നു, ഞാൻ ജീവിതത്തിൽ ഒരുപാടു ആഗ്രഹിച്ചു എന്നാൽ അതെല്ലാം ഇപ്പോൾ സാദ്യമായി തീർന്നു, ഞങ്ങൾക്ക് വളരെ ചെറിയ ഒരു വിവാഹ ആഘോഷമായിരുന്നു ഇഷ്ട്ടം അതുകൊണ്ടാണ് വിവാഹം ദുബായിൽ വെച്ച് നടത്തിയത്, ഒരിക്കലും പ്രണയച്ചു വിവാഹം കഴിച്ചു എന്ന് പറയാൻ കഴിയില്ല ഒരാഴ്ച്ച കൊണ്ടാണ് പരസ്പരം കണ്ടുമുട്ടുകയും, ഇഷ്ട്ടം തുറന്നു പറയുകയും ചെയ്യ്തത് ഷാനിദ് പറയുന്നു.

ഇപ്പോൾ ആരെന്തുപറഞ്ഞാലും ഞാൻ മിണ്ടാറില്ല, മുൻപ് എന്താടാ എന്ന് ഏതാടാ എന്ന് ചോദിക്കുമായിരുന്നു,എന്നാൽ ഷംന ജീവിതത്തിൽ എത്തിയതിനു ശേഷം  നല്ല മാറ്റം ഉണ്ട്, ഷാനിദ് പറയുന്നു, ശരിക്കും അദ്ദേഹത്തിനോട് ബഹുമാനം തോന്നാൻ കാരണം അദ്ദേഹത്തിന്റെ പെരുമാറ്റ ശൈലി തന്നെയാണ് ഷംന കാസിം പറയുന്നു, ഇപ്പോൾ ഞങ്ങൾ ജീവിതം ഒരുപാടു ആസ്വദിക്കുകയാണ്.