മലയാളികളുടെ പ്രിയങ്കരിയായ നടി ഷംന കാസിം ഇപ്പോൾ അമ്മ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആയിരുന്നു ഷംനയെ ദുബായിലെ ഹോസ്പിറ്റലിൽ എത്തിച്ചത്. ഇന്ന് രാവിലെ ഒൻപതു മണിയോട് കൂടിയാണ് താരം ഒരാൺകുഞ്ഞിനു ജന്മം നൽകിയത്, അമ്മയും, കുഞ്ഞും ഇപ്പോൾ സുഖമായിരിക്കുന്നു എന്നുള്ള വാർത്തയാണ് എത്തുന്നത്. നടി താൻ ഗർഭിണി അന്നെന്നുള്ള സന്തോഷ വാർത്ത ഡിസംബർ അവസാനത്തോടെ ആയിരുന്നു തന്റെ യു ട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു നടിയുടെ വിവാഹം. ഭർത്താവ് ഷാനിദ് ആസിഫലി ആണ്. ഇപ്പോൾ ഇരുവരുടയും ജീവിതത്തിൽ എത്തിയ ഈ കുഞ്ഞതിഥിക്ക് ഇപ്പോൾ ആശംസകൾ അറിയിക്കുകയാണ് ആരാധകർ.
മഞ്ഞപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു ഷംന സിനിമയിലേക്ക് എത്തിയിരുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ഷംന അഭിനയിച്ചിരുന്നു, മലയാളത്തിനെ പുറമെ നടി മറ്റു ഭാഷകളിലും അഭിനയിച്ചു. നാനിയും , കീർത്തി സുരേഷും ഒന്നിച്ച ദസറ ആണ് താരം അവസാനമായി ഇപ്പോൾ അഭിനയിച്ചത്. മാർച്ച് 30 നെ ആയിരുന്നു ഈ ചിത്രം തീയറ്ററുകളിൽ റിലീസ് ആയത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…