മലയാളത്തിന്റെ പ്രിയ താരമാണ് നടി ഷംന കാസിം. നര്‍ത്തകിയായും നടിയായുമെല്ലാം ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് ഷംന. ഇപ്പോഴിതാ താരത്തിന്റൈ ജീവിതത്തിലേക്ക് കുഞ്ഞതിഥിയും എത്തിയിരിക്കുകയാണ്. കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങളെല്ലാം ഷംന പങ്കുവയ്ക്കാറുണ്ട്. നീണ്ട പ്രണയത്തിന് ശേഷമാണ് ഷംനയും ബിസിനസുകാരനായ ഷാനിദും വിവാഹിതരായത്.
ഇപ്പോഴിതാ വിശുദ്ധ റമദാനില്‍ താരം പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. റമദാന് കാലം കുടുംബത്തോടൊപ്പം ആഘോഷമാക്കുകയാണ് താരം. പര്‍ദ അണിഞ്ഞ് പക്കാ ഉമ്മച്ചി കുട്ടിയായിരിക്കുയാണ് ഷംന.
”കുടുംബത്തോടൊപ്പം വളരെ വിലപ്പെട്ട സമയം ചെലവഴിക്കുന്ന ഈ പുണ്യമാസം.. അല്‍ഹംദുലില്ലാഹ്”, എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. ഗ്ലാമറസ് ലുക്കില്‍ നടന്നിരുന്ന താരം വിവാഹശേഷം വസ്ത്രവിധാനത്തില്‍ കാര്യമായ മാറ്റം വരുത്തിയിരുന്നു.
”കുടുംബത്തോടൊപ്പം വളരെ വിലപ്പെട്ട സമയം ചെലവഴിക്കുന്ന ഈ പുണ്യമാസം.. അല്‍ഹംദുലില്ലാഹ്”, എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. ഗ്ലാമറസ് ലുക്കില്‍ നടന്നിരുന്ന താരം വിവാഹശേഷം വസ്ത്രവിധാനത്തില്‍ കാര്യമായ മാറ്റം വരുത്തിയിരുന്നു.
‘കുടുംബത്തോടൊപ്പം വളരെ വിലപ്പെട്ട സമയം ചെലവഴിക്കുന്ന ഈ പുണ്യമാസം.. അല്‍ഹംദുലില്ലാഹ്”, എന്ന അടിക്കുറിപ്പോടെയാണ് ഷംന ചിത്രങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ നാലിനാണ് ഷംന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ 24 വര്‍ഷത്തെ യുഎഇ ജീവിതത്തിന് ആദരവര്‍പ്പിച്ച് ദുബൈ കിരീടാവകാശിയുടെ പേരായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് എന്നാണ് കുഞ്ഞിന് പേരിട്ടത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…