രണ്ടു കുട്ടികളുടെ അച്ഛൻ ആയിരുന്നു എന്നിട്ടാണ് അയാൾ എന്നോട് ഈ ചതി ചെയ്തത്; ക്യാമറക്ക് മുന്നിൽ വിതുമ്പി ഷംന കാസിം

നർത്തകി നടി എന്നി മേഖലകളിൽ വളരെ പ്രശസ്തയാണ് ഷംന കാസിം, ഇതുവരെ ഒരുതരത്തിലുള്ള വിവാദങ്ങളിലും ഷംന പെട്ടിട്ടില്ല, മലയാളത്തിൽ ചെറിയ വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും എല്ലാം തന്നെ വളരെ  മികച്ച സിനിമകൾ ആയിരുന്നു, മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങളുടെ കൂടെ എല്ലാം ഷംന അഭിനയിച്ച് കഴിഞ്ഞു. തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളില്‍ നല്ലത് മാത്രം തിരഞ്ഞെടുക്കാനുള്ള താരത്തിന്‍റെ കഴിവ് തന്നെയാണ് മലയാളത്തില്‍ ഷംനയെ നല്ലൊരു നടിയാക്കുന്നത്.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന വാർത്തകൾ നമ്മളെ ഏറെ വിഷമിപ്പിക്കുന്നതാണ്, തന്‍റെ വീട്ടില്‍ വന്ന ചിലര്‍ വീടിന്‍റെ ദ്രിശ്യങ്ങള്‍ പകര്‍ത്തി എന്തൊക്കെയോ പറഞ്ഞു പിന്നെ വാര്‍ത്തകളില്‍ നിറഞ്ഞത്‌ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ആയിരുന്നു എന്നാല്‍ അതിനെയെല്ലാം തരണം ചെയ്യാന്‍ തന്നെയാണ് നടിയുടെ തീരുമാനം. ഇതിൽ നിരവധി സിനിമ താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എന്നായിരുന്നു പുറത്ത് വന്ന വാർത്തകൾ, ഇപ്പോൾ ഷംന താനിക്ക് സംഭവിച്ച കാര്യങ്ങൾ തന്റെ ലൈവിൽ കൂടി പറഞ്ഞിരിക്കുകയാണ്.

ഷംനയ്ക്ക് പറയുവാൻ ഉള്ളത് കേൾക്കാം

 

കടപ്പാട് : Kairali TV

 

Krithika Kannan