പൂർണ്ണമായും സൗദി അറബിയയിൽ സെറ്റ് ഒരുക്കി തയാറാക്കിയ ശങ്കരം ജടാധാരം എന്ന ഭക്തി ആൽബത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. സിനിമാ പിന്നണി ഗായകനും മ്യൂസിക് ഡയറക്ടറും ആയ സത്യ ജിത്ത് സീബുൾ ആണ് ഈ ആൽബത്തിന്സം ഗീതം നൽകിയിരിക്കുന്നത്, ജി എം സ്റ്റുഡിയോയിൽ വോക്കൽ ഉം.പൂർണമായും സൗദി അറേബ്യയിൽ ആണ് ചിത്രീകരിച്ചത്. ഒരുപക്ഷെ സൗദി അറേബിയയിൽ സെറ്റ് ഒരുക്കി പൂർത്തിയാക്കുന്ന ആദ്യ ഹിന്ദു ഭക്തിഗാന ആൽബം ആയിരിക്കും ഇത്. വിഷ്ണു മാസ്റ്റർ പ്രധാന വേഷത്തിൽ എത്തുന്ന ശങ്കര ജടാധരം എന്ന ഈ ആൽബം ബുധനാഴ്ച്ച റിലീസ് ആകും. ആൽബത്തിന്റെ ട്രൈലെർ പുറത്തിറങ്ങി.
അൻഷാദ് ആണ് ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. സൗദി കലാസംഘം ആണ് ഗാനം അവതരിപ്പിക്കുന്നത്. സിന്ധു സോമനും വിഷ്ണു വിജയനും ചേർന്നാണ് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. നന്ദൻ പി ഒയ്യര ആണ് ഓഡിയോ പ്രൊഡ്യൂസർ. ശബാന അൻഷാദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നിസാർ ഗുരുക്കൾ ആണ് ആർട്ട് ഡയറക്ടർ. നാളെയാണ് ഈ ആൽബം സോങ് പുറത്തിറങ്ങുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…