ജോണി ആന്റണിയും, ഷറഫുദ്ധീനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘തോൽവി എഫ് സി’ യുടെ ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്. ഒരു മുഴുനീള കോമഡി ചിത്രമാണ് ഇത്. ജോർജ് കോരയാണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ഒരു കുടുംബത്തിലെ നാല് അംഗങ്ങളുടെ വെത്യസ്ത കഥപറയുന്ന ഒന്നാണ് ഈ ചിത്രം.
ചിത്രത്തിൽ ജോണി ആന്റണി ആണ് ഗൃഹനാഥനായി അഭിനയിക്കുന്നത്. ചിത്രത്തിൽ കടയുടമ ആയി അഭിനയിക്കുന്നത് ഷറഫുദ്ധീൻ, ഇവരുടെ ഗംഭീര കോമഡി രംഗങ്ങൾ ആണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നായിക ആയി എത്തുന്നത് മീനാക്ഷി രവീന്ദ്രൻ , മ്യാ വൂ എന്ന ചിത്രത്തിന്റെ മീനാക്ഷിയുടെ രണ്ടമത്തെ ചിത്രമാണിത്.
ചിത്രത്തിൽ ഷറഫുദ്ധീൻ, ജോണി ആന്റണി എന്നിവരെ കൂടാതെ അൽത്താഫ് സലിം, ആശാമഠ ത്തിൽ, ജിനു ബെൻ, മീനാക്ഷി രവീന്ദ്രൻ, വിശാഖ് നായർ, അനുരാജ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. കലാസംവിധാനം ആഷിക്, എഡിറ്റിംഗ് ലാൽ കൃഷ്ണ, സിബി മാത്യുസ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…