ഇന്നുറങ്ങാൻ ഒരു സ്ഥലം വേണ്ടേ!  ചിരിയുടെ മാലപ്പടക്കവുമായി ഷറഫുദ്ധീൻറെ ‘തോൽവി എഫ് സി’ ടീസർ 

ജോണി ആന്റണിയും, ഷറഫുദ്ധീനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘തോൽവി എഫ് സി’ യുടെ ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്. ഒരു മുഴുനീള കോമഡി ചിത്രമാണ് ഇത്. ജോർജ് കോരയാണ്  ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ഒരു…

ജോണി ആന്റണിയും, ഷറഫുദ്ധീനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘തോൽവി എഫ് സി’ യുടെ ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്. ഒരു മുഴുനീള കോമഡി ചിത്രമാണ് ഇത്. ജോർജ് കോരയാണ്  ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ഒരു കുടുംബത്തിലെ നാല് അംഗങ്ങളുടെ വെത്യസ്ത കഥപറയുന്ന ഒന്നാണ് ഈ ചിത്രം.

ചിത്രത്തിൽ ജോണി ആന്റണി ആണ് ഗൃഹനാഥനായി അഭിനയിക്കുന്നത്. ചിത്രത്തിൽ കടയുടമ ആയി അഭിനയിക്കുന്നത് ഷറഫുദ്ധീൻ, ഇവരുടെ ഗംഭീര കോമഡി രംഗങ്ങൾ ആണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നായിക ആയി എത്തുന്നത് മീനാക്ഷി രവീന്ദ്രൻ , മ്യാ വൂ എന്ന ചിത്രത്തിന്റെ മീനാക്ഷിയുടെ രണ്ടമത്തെ ചിത്രമാണിത്.

ചിത്രത്തിൽ ഷറഫുദ്ധീൻ, ജോണി ആന്റണി എന്നിവരെ കൂടാതെ അൽത്താഫ് സലിം, ആശാമഠ ത്തിൽ, ജിനു ബെൻ, മീനാക്ഷി രവീന്ദ്രൻ, വിശാഖ് നായർ, അനുരാജ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. കലാസംവിധാനം ആഷിക്, എഡിറ്റിംഗ് ലാൽ കൃഷ്ണ, സിബി മാത്യുസ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്