ഐഡിയ സ്റ്റാർ സിംഗർ എന്ന ഒറ്റ ഷോ കൊണ്ട് പ്രേഷക സ്വീകാര്യത ലഭിച്ച ഒരു സംഗീത സംവിധായകൻ ആണ് ശരത്, ഇപ്പോൾ സിനിമ എന്ന പറയുന്നത് അന്ധവിശ്വാസങ്ങളുടെ കോട്ട ആണെന്നും, ആ അന്ധ വിശ്വാസം തന്റെ കരിയർ വരെ ബാധിച്ചു എന്നും തുറന്നു പറയുകയാണ് ശരത്, ക്ഷണക്കത്ത് എന്ന ചിത്രത്തിലെ പാട്ടിനെ ആണ് ആദ്യമായി താൻ സംഗീതം നൽകിയത്, സിനിമ അത്ര ഹിറ്റ് ആയില്ലെങ്കിലും അതിലെ പാട്ടുകൾ വിജയിച്ചിരുന്നു.
ഓർ സിനിമ പരാചയപെട്ടാൽ അതിലെ പാട്ടിനെ സംഗീതം നല്കിയവന്റെ കുഴപ്പമാണെന്നു പറയും, എന്നാൽ അതിലെ പാട്ട് എന്താണ് വിജയിച്ചതെന്നു ആലോചിക്കാൻ അവർക്ക് കഴിയില്ല, എന്നാൽ ക്ഷണകത്തിനു ശേഷം എനിക്ക് പിന്നീട് സിനിമകൾ കിട്ടിയില്ല. ഞാൻ നാല് സിനിമകളിൽ നിന്നും പൈസ വാങ്ങി എന്നാൽ മൂന്നെണ്ണത്തിന്റെ പൈസയും തിരിച്ചു കൊടുക്കേണ്ടി വന്നു.
എന്നെ ഇങ്ങനെ മാറ്റിനിർത്തിയതിൽ വിഷമം ഒന്നുമില്ല, എനിക്ക് വലുത് ജനങ്ങൾ ആണ്, ജനങ്ങളുടെ സ്വീകാര്യത ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സംഗതികളെ കൂട്ടുപിടിച്ച് സംഗീതത്തെ സങ്കീർണമാക്കുന്നു എന്ന വിമർശനം അംഗീകരിക്കാൻ പറ്റില്ല എന്നും സംഗതി ശരത്, ജീനിയസ് ശരത് തുടങ്ങിയ വിളിപ്പേരുകൾ തനിക്ക് അരോചകമായി തോന്നിയിട്ടില്ലെന്നും ,റിയാലിറ്റി ഷോ വന്ന ശേഷമാണ് തന്റെ പാട്ടുകൾ ജനം തിരച്ചറിഞ്ഞതെന്നും ശരത് വ്യക്തമാക്കി
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…