ഷാരുഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര നായികയെത്തുന്ന കാര്യം ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളനുസരിച്ച് നയന്‍താരയെ നായികയായി പരിഗണിക്കുന്നതിന് മുന്‍പ് നായികയായി പരിഗണിച്ചിരുന്നത് സാമന്തയെ ആയിരുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍. നടിയോട് സിനിമയെ കുറിച്ച് സംസാരിച്ചു എങ്കിലും, ലയേണ്‍ എന്ന് താത്കാലികമായി പേരിട്ട സിനിമയില്‍ അഭിനയിക്കാം സാം തയ്യാറായില്ല. ശേഷം അറ്റ്ലി നയന്‍താരയെ സമീപിയ്ക്കുകയായിരുന്നു.
ബോളിവുഡില്‍ സജീവമാകുന്നതിനായി സാമന്ത മുംബൈയിലേക്ക് താമസം മാറുന്നു എന്നൊക്കെയായിരുന്നു വന്നിരുന്ന ഗോസിപ്പുകള്‍. എന്നാല്‍ ഹൈദരബാദ് വിട്ട് താന്‍ എങ്ങോട്ടേക്കും ഇല്ല എന്ന് സാം പറഞ്ഞതോടെ ആ ഗോസിപ്പ് അവസാനിച്ചു.
നയന്‍താരയെ സംബന്ധിച്ച്, തമിഴ് തെലുങ്ക് മലയാളം സിനിമകളില്‍ സൂപ്പര്‍ ലേഡിയാണെങ്കിലും ബോളിവുഡില്‍ ഇതുവരെ ഒരു സിനിമ ചെയ്തിട്ടില്ല.
ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…