ഇത്രയും വലിയ വീടും മിനികൂപ്പറും ഒക്കെ വേണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല

നിരവധി ആരാധകരുള്ള താരങ്ങളിൽ ഒരാൾ ആണ് ഷീലു എബ്രഹാം. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിയനയിച്ചിരിക്കുന്നത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം സൂപ്പർസ്റ്റാറുകൾക്ക് ഒപ്പമായിരുന്നു ഷീലു അഭിനയിച്ചത്. അത് കൊണ്ട് തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിനു കഴിഞ്ഞു. നിരവധി ചിത്രങ്ങളിൽ ഇതിനോടകം താരം അഭിനയിച്ചു കഴിഞ്ഞു. നേഴ്‌സ് ആയിരുന്ന ഷീലു ബിസിനെസ്സ് കാരനെ വിവാഹം കഴിച്ചതോടെ നേഴ്സിങ് ജോലി അവസാനിപ്പിക്കുകയായിരുന്നു. സിനിമയിൽ നിർമ്മാതാവ് കൂടിയാണ് ഷീലുവിന്റെ ഭർത്താവ്. അടുത്തിടെ ആണ് ഷീലു അത്യാഡംബരമായ ഒരു വീട് വെച്ചത്.

വീടിന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് ഷീലു എത്തിയിരുന്നു. കോടികൾ മുടക്കി വെച്ച ശീലുവിന്റെ വീട്ടിൽ ലിഫ്റ്റ് സൗകര്യം വരെയുണ്ട്. വീട് മാത്രമല്ല, നിരവധി ആഡംബര കാറുകളും ശീലുവിന്റെ ഗാരേജിൽ ഉണ്ട്. മിനികൂപ്പര് ഉൾപ്പെടെ ഉള്ളവ ആണ് ഇതിൽ മുൻപിൽ നിൽക്കുന്നത്. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ ഒരു അഭിമുഖത്തിൽ പങ്കുവെക്കുകയാണ് ഷീലു. ഞാൻ നേഴ്‌സ് ആയിരുന്ന സമയത്ത് ആണ് വിവാഹിത ആകുന്നത്. ആ ജോലി ഉപേക്ഷിച്ച് വിവാഹം കഴിക്കുമ്പോൾ എന്റെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റിയെ കുറിച്ചൊന്നും താൻ ചിന്തിച്ചിരുന്നില്ല. ഒരു വീടും യാത്ര ചെയ്യാൻ ഒരു കാറും വേണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു.

എന്നാൽ ഇത്ര വലിയ ഒരു വീടും യാത്ര ചെയ്യാൻ മിനികൂപ്പറും ഒക്കെ വേണമെന്ന് ഞാൻ സ്വപ്നം പോലും കണ്ടിട്ടില്ല. എല്ലാം വന്നു ചേർന്നതാണ്. എന്നാൽ ഇപ്പോഴും സാധാരണക്കാരിയായ ജീവിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം എപ്പോൾ വേണമെങ്കിലും ഈ ലോകത്ത് നിന്നും പോകേണ്ടവർ ആണ് നമ്മൾ എന്ന സത്യം എനിക്ക് അറിയാം. നമ്മൾ പെട്ടന്നൊരിക്കൽ അങ്ങ് തിരിച്ച് പോകുമ്പോൾ ഈ കാണുന്നത് ഒന്നും നമ്മൾ കൂടെ കൊണ്ട് പോകുന്നില്ല. ആ കാര്യം എനിക്ക് നല്ല ബോധ്യമുണ്ട്. അത് കൊണ്ട് തന്നെ സിമ്പിൾ ആയി ജീവിക്കാൻ ആണ് താൻ എപ്പോഴും ആഗ്രഹിക്കുന്നത് എന്നുമാണ് ഷീലു പറയുന്നത്.

Devika

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago