മലയാളത്തിൽ വെത്യസ്ത കഥപാത്രങ്ങൾ ചെയ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടി ഷീലു എബ്രഹാം, ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ചും, ഭർത്താവിനെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ ഒരു പ്രണയ വിവാഹം ആയിരുന്നു, പ്രണയം കത്തിനിൽക്കുന്ന സമയത്തു ഭർത്താവ് തനിക്ക് ലവ് ലെറ്റർ തന്നിട്ടുണ്ടെന്നും , താനും തിരിച്ചുകൊടുത്തിട്ടുണ്ടെന്നും പറയുന്നു,
ഞാൻ കൊടുത്ത ലെറ്ററുകളും ഇപ്പോളും അദ്ദേഹം തന്റെ പേഴ്സിൽ സൂക്ഷിക്കുന്നുണ്ട്, കൂടാതെ ഒരു പള്ളിപെരുന്നാളിനെ പോയപ്പോൾ ലഭിച്ച റോസാപൂ താൻ അദ്ദേഹത്തിന് കൊടുത്തിരുന്നു, പൂവും ഈ ലെറ്ററിനൊപ്പം അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്, ഒരിക്കൽ തന്റെ വീട്ടിലെ ഇൻകം ടാക്സ് റൈഡ് നടത്തിയപ്പോൾ ഈ പൂവും ലെറ്ററുകളും അവർ കണ്ടോ എന്ന് പോലും അറിയില്ല ഷീലു പറയുന്നു
അന്നവർ അതൊക്കെ കണ്ടിട്ടുണ്ടോ എന്ന് ആശങ്ക ഉണ്ട്, പുള്ളി പറയുന്നത് അതൊക്ക തന്റെ ശക്തികൾ ആണെന്നാണ് , ഇന്നുമതുകൊണ്ടാണ് സൂക്ഷിച്ചു വെക്കുന്നത് എന്ന്, പഴയ കാര്യങ്ങൾ ഓർത്തുവെക്കാൻ ഒരുപാടു ഇഷ്ടമുള്ള വ്യക്തിയാണ് താൻ, അതുപോലെ എനിക്ക് ഒറ്റക്കിരിക്കാൻ ആണ് ഒരുപാടിഷ്ടം ഷീലു എബ്രഹാം പറയുന്നു, നിർമാതാവ് എബ്രഹാം മാത്യു വാണു ഷീലുവിന്റെ ഭർത്താവു, ഇരുവർക്കും ഒരു മകളും, മകനുമുണ്ട്,
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്ക്ക് മുന്പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന് പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…