ഞാൻ അന്ന് അദ്ദേഹത്തിന് കൊടുത്ത പ്രേമലേഖനവും, റോസാപൂവും ഇന്ന് സൂക്ഷിച്ചു വെച്ചിട്ടുണ്ട്, ഇൻകം ടാക്സുകാർ കണ്ടിട്ടുണ്ടോ എന്നറിയില്ല, ഷീലു 

മലയാളത്തിൽ വെത്യസ്ത കഥപാത്രങ്ങൾ ചെയ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടി ഷീലു എബ്രഹാം, ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ചും, ഭർത്താവിനെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ ഒരു…

മലയാളത്തിൽ വെത്യസ്ത കഥപാത്രങ്ങൾ ചെയ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടി ഷീലു എബ്രഹാം, ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ചും, ഭർത്താവിനെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ ഒരു പ്രണയ വിവാഹം ആയിരുന്നു, പ്രണയം കത്തിനിൽക്കുന്ന സമയത്തു ഭർത്താവ് തനിക്ക് ലവ് ലെറ്റർ തന്നിട്ടുണ്ടെന്നും , താനും തിരിച്ചുകൊടുത്തിട്ടുണ്ടെന്നും പറയുന്നു,

ഞാൻ കൊടുത്ത ലെറ്ററുകളും ഇപ്പോളും അദ്ദേഹം തന്റെ പേഴ്‌സിൽ സൂക്ഷിക്കുന്നുണ്ട്, കൂടാതെ ഒരു പള്ളിപെരുന്നാളിനെ പോയപ്പോൾ ലഭിച്ച റോസാപൂ താൻ അദ്ദേഹത്തിന് കൊടുത്തിരുന്നു, പൂവും ഈ ലെറ്ററിനൊപ്പം അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്, ഒരിക്കൽ തന്റെ വീട്ടിലെ ഇൻകം ടാക്സ് റൈഡ് നടത്തിയപ്പോൾ ഈ പൂവും ലെറ്ററുകളും അവർ കണ്ടോ എന്ന് പോലും അറിയില്ല ഷീലു പറയുന്നു

അന്നവർ അതൊക്കെ കണ്ടിട്ടുണ്ടോ എന്ന് ആശങ്ക ഉണ്ട്, പുള്ളി പറയുന്നത് അതൊക്ക തന്റെ ശക്തികൾ ആണെന്നാണ് , ഇന്നുമതുകൊണ്ടാണ് സൂക്ഷിച്ചു വെക്കുന്നത് എന്ന്, പഴയ കാര്യങ്ങൾ ഓർത്തുവെക്കാൻ ഒരുപാടു ഇഷ്ടമുള്ള വ്യക്തിയാണ് താൻ, അതുപോലെ എനിക്ക് ഒറ്റക്കിരിക്കാൻ ആണ് ഒരുപാടിഷ്ടം ഷീലു എബ്രഹാം പറയുന്നു, നിർമാതാവ് എബ്രഹാം മാത്യു വാണു ഷീലുവിന്റെ ഭർത്താവു, ഇരുവർക്കും ഒരു മകളും, മകനുമുണ്ട്,