എനിക്കെതിരെ എത്ര വിമർശനങ്ങൾ വന്നാലും ശോഭന അന്ന് പറഞ്ഞത് കള്ളം! തുറന്നു പറയുന്നു ശീതൾ ശ്യാം

അന്ന് നാരീശക്തി വേദിയിൽ നടി ശോഭന പറഞ്ഞ വാക്കുകൾ ഒരുപാട് വിമര്ശനനം ഉയർത്തിയിരുന്നു, ഈ വേദിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്ന,നടിക്കെതിരെ വിമർശനം പറഞ്ഞവരിൽ ഒരാൾ ആയിരുന്നു ശീതൾ ശ്യാം, എന്നാൽ ശീതൾ ശ്യാമിനെതിരെയും ഒരു കൂട്ടർ സൈബർ ആക്രമണം നടത്തി, ഇപ്പോൾ ശോഭനക്കെതിരെയുള്ള തന്റെ വിമര്ശനനത്തെ കുറിച്ച് തുറന്നു പറയുകയാണ് ശീതൾ, അവർ എന്ന വ്യക്തിയോ അല്ലെങ്കിൽ അവരുടെ കഴിവിനെയോ ഒന്നുമല്ല താൻ വിമർശിച്ചത്, അവർ അന്ന് പറഞ്ഞ വാക്കുകളെയാണ്

അതിൽ മൊത്തം മലയാളികൾക്കും പ്രശ്നമില്ലായിരുന്നു, ഒരു കൂട്ടർക്ക് മാത്രമായിരുന്നു വിഷയം, ശോഭന അന്ന് പറഞ്ഞത് വലിയ കള്ളമാണ്, ജെന്റർ ഇൻഡക്സ് പോലെയുള്ള കണക്കുകൾ എടുക്കുമ്പോൾ സ്ത്രീകൾക്ക് സുരക്ഷിതമായി നടക്കാൻ പറ്റാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എത്രമത് ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, അതിപ്പോൾ എല്ലാ അതിക്രമംങ്ങളിലും ഒന്നാമതാണ് ഇന്ത്യ, ഒരു മികച്ച ഭരണാധികാരിയുടെ കീഴിൽ അല്ല നമ്മൾ ജീവിക്കുന്നത്.ശീതൾ പറയുന്നു

എന്നാൽ ശോഭന അന്ന് പറഞ്ഞത് അവർ എഴുതിയയതാണ് ശരിക്കും കള്ളം, അത്തരം കള്ളം പറയുമ്പോൾ നമ്മൾ പ്രതിരോധിക്കണം, അത്രേ ഞാൻ ചെയ്യ്തുള്ളൂ, പിന്നെ ശോഭനക്ക് രാഷ്ട്രിയം ഇല്ല എന്നറിയാം അതവർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്, നൃത്തവും, അഭിനയവുമാണ് അവരുടെ ജീവിതം, നാരീശക്തി വേദിയിൽ അപ്പോൾ അവർ കള്ളം പറയേണ്ട കാര്യമില്ല, എന്നാൽ അവർ അന്ന് സംസാരിച്ചത് ശരിയായില്ല അത് ഞാൻ ചൂണ്ടിക്കാട്ടി അത്രേയുള്ളു ശീതൾ പറഞ്ഞു,

Suji

Entertainment News Editor

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

5 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago