എനിക്കെതിരെ എത്ര വിമർശനങ്ങൾ വന്നാലും ശോഭന അന്ന് പറഞ്ഞത് കള്ളം! തുറന്നു പറയുന്നു ശീതൾ ശ്യാം 

അന്ന് നാരീശക്തി വേദിയിൽ നടി ശോഭന പറഞ്ഞ വാക്കുകൾ ഒരുപാട് വിമര്ശനനം ഉയർത്തിയിരുന്നു, ഈ വേദിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്ന,നടിക്കെതിരെ വിമർശനം പറഞ്ഞവരിൽ ഒരാൾ ആയിരുന്നു ശീതൾ ശ്യാം, എന്നാൽ ശീതൾ…

അന്ന് നാരീശക്തി വേദിയിൽ നടി ശോഭന പറഞ്ഞ വാക്കുകൾ ഒരുപാട് വിമര്ശനനം ഉയർത്തിയിരുന്നു, ഈ വേദിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്ന,നടിക്കെതിരെ വിമർശനം പറഞ്ഞവരിൽ ഒരാൾ ആയിരുന്നു ശീതൾ ശ്യാം, എന്നാൽ ശീതൾ ശ്യാമിനെതിരെയും ഒരു കൂട്ടർ സൈബർ ആക്രമണം നടത്തി, ഇപ്പോൾ ശോഭനക്കെതിരെയുള്ള തന്റെ വിമര്ശനനത്തെ കുറിച്ച് തുറന്നു പറയുകയാണ് ശീതൾ, അവർ എന്ന വ്യക്തിയോ അല്ലെങ്കിൽ അവരുടെ കഴിവിനെയോ ഒന്നുമല്ല താൻ വിമർശിച്ചത്, അവർ അന്ന് പറഞ്ഞ വാക്കുകളെയാണ്

അതിൽ മൊത്തം മലയാളികൾക്കും പ്രശ്നമില്ലായിരുന്നു, ഒരു കൂട്ടർക്ക് മാത്രമായിരുന്നു വിഷയം, ശോഭന അന്ന് പറഞ്ഞത് വലിയ കള്ളമാണ്, ജെന്റർ ഇൻഡക്സ് പോലെയുള്ള കണക്കുകൾ എടുക്കുമ്പോൾ സ്ത്രീകൾക്ക് സുരക്ഷിതമായി നടക്കാൻ പറ്റാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എത്രമത് ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, അതിപ്പോൾ എല്ലാ അതിക്രമംങ്ങളിലും ഒന്നാമതാണ് ഇന്ത്യ, ഒരു മികച്ച ഭരണാധികാരിയുടെ കീഴിൽ അല്ല നമ്മൾ ജീവിക്കുന്നത്.ശീതൾ പറയുന്നു

എന്നാൽ ശോഭന അന്ന് പറഞ്ഞത് അവർ എഴുതിയയതാണ് ശരിക്കും കള്ളം, അത്തരം കള്ളം പറയുമ്പോൾ നമ്മൾ പ്രതിരോധിക്കണം, അത്രേ ഞാൻ ചെയ്യ്തുള്ളൂ, പിന്നെ ശോഭനക്ക് രാഷ്ട്രിയം ഇല്ല എന്നറിയാം അതവർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്, നൃത്തവും, അഭിനയവുമാണ് അവരുടെ ജീവിതം, നാരീശക്തി വേദിയിൽ അപ്പോൾ അവർ കള്ളം പറയേണ്ട കാര്യമില്ല, എന്നാൽ അവർ അന്ന് സംസാരിച്ചത് ശരിയായില്ല അത് ഞാൻ ചൂണ്ടിക്കാട്ടി അത്രേയുള്ളു ശീതൾ പറഞ്ഞു,