മോഹൻലാലിനെ നായകനാക്കി ഷിബു ബേബി ജോൺ നിർമിച്ച ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ, ഇപ്പോൾ സിനിമ ഒടിടിയിൽ എത്തിയതിന് സംബന്ധിച്ചു നിർമാതാവ് ഷിബു ബേബി ജോൺ ഒരു പ്രമുഖ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ചെറുപ്പം മുതൽ സിനിമ കാണാൻ ഇഷ്ടമായിരുന്നു, എന്നാൽ കുടുംബവുമായി തങ്ങൾ ചെറുപ്പത്തിൽ സിനിമയ്ക്കൊന്നും പോയിട്ടില്ല,ആകെയുള്ള ഓർമ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമ തിയേറ്ററിൽ പോയി കണ്ടതാണ് ഷിബു ബേബി ജോൺ പറയുന്നു
പത്ത് മുപ്പത്തിയെട്ട് വർഷം മുമ്പാണ് മോഹൻലാലിനെ താൻ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് അദ്ദേഹവുമായി വലിയ വ്യക്തി ബന്ധമുണ്ടായതോടെ ലൊക്കേഷനിൽ പോകാൻ തുടങ്ങി,ശരിക്കും അങ്ങേയനെയാണ് സിനിമ മേഖലയിൽ അടുപ്പം തുടങ്ങിയത്, ഇതുവരെയും ലാലുമായുള്ള സൗഹൃദത്തിന് കോട്ടം സംഭവിച്ചിട്ടില്ല, ഞാനും ലാലും തമ്മിൽഒരുപാട് യാത്രകൾ ചെയ്യ്തിട്ടുണ്ട് എന്നാൽ ലാലിനോട് നടത്തുന്നതുപോലുള്ള കൊച്ചുവർത്തമാനങ്ങൾ മമ്മൂട്ടിയുമായി ഉണ്ടായിട്ടില്ല. വ്യക്തി ബന്ധവും ഉണ്ടായിട്ടില്ല
ബഹുമാനത്തോടെയുള്ള സൗഹൃദമാണ് മമ്മൂട്ടിയോട്,ഒരിക്കൽ പോലും മമ്മൂക്കയെ മോശമാക്കി ലാൽ സംസാരിചിട്ടില്ല , മമ്മൂക്കയും അങ്ങനെ തന്നെയായിരിക്കു൦ ,മമ്മൂക്ക വളരെ ബോൾഡായി കുറെ എക്സ്പിരിമെന്റൽ സിനിമകൾ ചെയ്തു. അതിന് വലിയ സ്വീകാര്യത ലഭിച്ചു. അതുപോലെ മലൈക്കോട്ടൈ വാലിബൻ മോഹൻലാലിന് ചലഞ്ചിങ്ങായ ഒരു പരീക്ഷണ സിനിമയായിരുന്നുവെന്നും ഷിബു ബേബി ജോൺ പറയുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…