മലയാളത്തിൽ ഒരുപാട് ഹൈപ്പ് കൊടുത്ത ഒരു ചിത്രമായിരുന്നു മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ, എന്നാൽ ചിത്രം തീയിട്ടറുകളിൽ സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്, വാലിബനെ മുൻപ് ഇറങ്ങിയ മോഹൻലാലിന്റെ നേര് എന്ന ചിത്രം മാത്രമാണ് നടന്റെ വിജയം കുറിച്ച ചിത്രം, മിക്ക മോഹൻലാൽ ചിത്രങ്ങളും ഈ അടുത്തിട് പരാചയമാണ് സംഭവിച്ചത്, ഒടിയൻ ചിത്രത്തിന് ശേഷം നടനെ ഒരുപാട് വിമർശനം ലഭിച്ചിരുന്നു, എന്നാൽ ഈ വിമർശനങ്ങൾക്ക് ഒരു മറുപടി പോലെ ആയിരുന്നു വാലിബൻ എന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമാതാവ് ഷിബു ബേബി ജോൺ
മോഹൻലാൽ ഒരു നല്ല നടൻ ആണെന്ന് പറഞ്ഞാൽ വാർത്ത വരുമോ അതെ സമയം നടൻ ചീത്ത പറഞ്ഞാലേ വാർത്ത വരുകയുള്ളൂ, അതിനു വേണ്ടിയാണ് ഓരോരുത്തരും ശ്രമിച്ചത്. വാലിബൻ ഈ ചോദ്യങ്ങൾക്കുള്ള ഒരു മറുപടിയായിരുന്നു, കണ്ണിന്റെ മാസ്മരികിത പോയ്, ചുണ്ടനക്കം പോയ് ഇങ്ങനെയല്ലാം പറഞ്ഞതിനെ ഒരു മറുപടി ആയിരുന്നു വാലിബൻ. ഷിബു പറയുന്നു
ഒരു സിനിമ മോശമാകും എന്ന് കരുതിയില്ല ആരും ഒരു സിനിമ ചെയ്യുന്നത്, ഒരു സിനിമ എടുക്കുമ്പോൾ വിജയിക്കാം അല്ലെങ്കിൽ പരാചയപെടാം, അല്ലാതെ മോഹൻലാൽ ഒരു ചിന്ത യില്ലാതെ സിനിമ എടുത്തതുകൊണ്ടാണ് പരാചയപെടുന്നത് എന്ന് പറയുന്നത് വളരെ തെറ്റാണ്, എല്ലാവരും ഒരു സിനിമ എടുക്കുന്നത് അത് പോസറ്റീവ് കണ്ടുകൊണ്ടാണ്, പക്ഷെ വിജയവും ,പരാജയവും ഉണ്ടാകും, അതിന് ഒരാളെ മാത്രം വിമര്‍ശിക്കേണ്ട ഷിബു ബേബി ജോൺ പറയുന്നു
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…