മോഹൻലാൽ നല്ല നടനാണെന്ന് പറഞ്ഞാൽ വാർത്ത വരുമോ! അപ്പോൾ മോഹൻലാലിന് ചീത്ത പറയണം, അപ്പോൾ വാർത്തയാകും, ഷിബു ബേബി ജോൺ 

മലയാളത്തിൽ ഒരുപാട് ഹൈപ്പ് കൊടുത്ത ഒരു ചിത്രമായിരുന്നു മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ, എന്നാൽ ചിത്രം തീയിട്ടറുകളിൽ സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്, വാലിബനെ മുൻപ് ഇറങ്ങിയ മോഹൻലാലിന്റെ നേര് എന്ന ചിത്രം മാത്രമാണ് നടന്റെ…

മലയാളത്തിൽ ഒരുപാട് ഹൈപ്പ് കൊടുത്ത ഒരു ചിത്രമായിരുന്നു മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ, എന്നാൽ ചിത്രം തീയിട്ടറുകളിൽ സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്, വാലിബനെ മുൻപ് ഇറങ്ങിയ മോഹൻലാലിന്റെ നേര് എന്ന ചിത്രം മാത്രമാണ് നടന്റെ വിജയം കുറിച്ച ചിത്രം, മിക്ക മോഹൻലാൽ ചിത്രങ്ങളും ഈ അടുത്തിട് പരാചയമാണ് സംഭവിച്ചത്, ഒടിയൻ ചിത്രത്തിന് ശേഷം നടനെ ഒരുപാട് വിമർശനം ലഭിച്ചിരുന്നു, എന്നാൽ ഈ വിമർശനങ്ങൾക്ക് ഒരു മറുപടി പോലെ ആയിരുന്നു വാലിബൻ  എന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമാതാവ് ഷിബു ബേബി ജോൺ

മോഹൻലാൽ ഒരു നല്ല നടൻ ആണെന്ന് പറഞ്ഞാൽ വാർത്ത വരുമോ അതെ സമയം നടൻ ചീത്ത പറഞ്ഞാലേ വാർത്ത വരുകയുള്ളൂ, അതിനു വേണ്ടിയാണ് ഓരോരുത്തരും ശ്രമിച്ചത്. വാലിബൻ ഈ ചോദ്യങ്ങൾക്കുള്ള ഒരു മറുപടിയായിരുന്നു, കണ്ണിന്റെ മാസ്മരികിത പോയ്, ചുണ്ടനക്കം പോയ് ഇങ്ങനെയല്ലാം പറഞ്ഞതിനെ ഒരു മറുപടി ആയിരുന്നു വാലിബൻ. ഷിബു പറയുന്നു

ഒരു സിനിമ മോശമാകും എന്ന് കരുതിയില്ല ആരും ഒരു സിനിമ ചെയ്യുന്നത്, ഒരു സിനിമ എടുക്കുമ്പോൾ വിജയിക്കാം അല്ലെങ്കിൽ പരാചയപെടാം, അല്ലാതെ മോഹൻലാൽ ഒരു ചിന്ത യില്ലാതെ സിനിമ എടുത്തതുകൊണ്ടാണ് പരാചയപെടുന്നത് എന്ന് പറയുന്നത് വളരെ തെറ്റാണ്, എല്ലാവരും ഒരു സിനിമ എടുക്കുന്നത് അത് പോസറ്റീവ് കണ്ടുകൊണ്ടാണ്, പക്ഷെ വിജയവും ,പരാജയവും ഉണ്ടാകും, അതിന് ഒരാളെ മാത്രം വിമര്ശിക്കേണ്ട ഷിബു ബേബി ജോൺ പറയുന്നു