‘പൈങ്കിളി പാട്ടു’മായി ശില്‍പ ബാല; ആനിമേറ്റഡ് വീഡിയോ മ്യൂസിക് ആല്‍ബം പുറത്തുവിട്ട് പൃഥ്വിരാജ്

നടിയും അവതാരകയുമായ ശില്‍പ ബാല സംവിധാനം ചെയ്ത ‘പൈങ്കിളി പാട്ട്’ എന്ന ആനിമേറ്റഡ് വീഡിയോ മ്യൂസിക് ആല്‍ബം പുറത്തുവിട്ട് നടന്‍ പൃഥ്വിരാജ്.

സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റെയും കൂടിച്ചേരലിന്റെ കഥകളാണ് ഈ ആല്‍ബത്തിനുള്ളില്‍. പ്രണയദിനമായ ഇന്ന് ശില്‍പയുടെ യൂട്യൂബ് പേജ് വഴിയാണ് പൈങ്കിളി പാട്ട് റിലീസ് ചെയ്തിരിക്കുന്നത്.

വലിയ ഒരു സുഹൃദ് വലയമുള്ള ശില്‍പയുടെ അടുത്ത സുഹൃത്തുക്കളുടെ സൗഹൃദവും പ്രണയവും ഈ ‘പൈങ്കിളി പാട്ടില്‍’ നമുക്ക് കാണാം. വിനായക് എസ് കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കി പാടിയിരിക്കുന്നത് വികാസ് അല്‍ഫോന്‍സ് ആണ്.

പ്രോഗ്രാം&മിക്‌സിങ്- കിഷോര്‍ കൃഷ്ണ, ആനിമേഷന്‍-അബ്ദുള്ള കുഞ്ഞി മരക്കാര്‍, ഇല്ലുസ്‌ട്രേഷന്‍ ഹെഡ്- സല്‍മാന്‍ ഫാരിസ്, പ്രൊജക്ട് ഡിസൈന്‍- ലിഷോയ് വേണുഗോപാല്‍ ഷീജ,

ടൈറ്റില്‍സ്- ജോസഫ് സാവിയോ സി ജെ, പോസ്റ്റര്‍ ഡിസൈന്‍- അദ്വൈത് അജയ്, ഇല്ലുസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍- ജോണി ഫ്രെയിമ്‌സ്.

Gargi

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago