ഫിറ്റ്നസിന്റെ കാര്യത്തിലെന്ന പോലെ ഫാഷനിലും ഡ്രസിങ്ങിലും വളരെയധികം ശ്രദ്ധിക്കുന്നയാളാണ് ബോളിവുഡ് നടി ശില്‍പ്പ ഷെട്ടി. സോഷ്യല്‍ മീഡിയയില്‍ തന്റെ പുതിയ ഫാഷന്‍ ഡ്രസുകളിട്ടുള്ള ചിത്രങ്ങള്‍ ശില്പ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ശില്പയുടെ സില്‍വര്‍ ഗൗണ്‍ ധരിച്ചുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘ഓവര്‍ ദ് ടോപ്’ സ്റ്റൈല്‍ ഗൗണിന്റെ വില അന്വേഷിച്ചിറങ്ങിയ ആരാധകര്‍ ഞെട്ടി. 1.76 ലക്ഷം രൂപയാണ് ഈ ഗൗണിന്റെ വില. ഇറ്റാലിയന്‍ ബ്രാന്‍ഡ് അവാരോ ഫിഗ്ലിയോ ആണ് മിഡ് ലെങ്ങത് ഗൗണ്‍ തയ്യാറാക്കിയത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…