ശില്‍പ ഷെട്ടിയുടെ ഈ ഗൗണിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍- വൈറലായി ചിത്രങ്ങള്‍

ഫിറ്റ്നസിന്റെ കാര്യത്തിലെന്ന പോലെ ഫാഷനിലും ഡ്രസിങ്ങിലും വളരെയധികം ശ്രദ്ധിക്കുന്നയാളാണ് ബോളിവുഡ് നടി ശില്‍പ്പ ഷെട്ടി. സോഷ്യല്‍ മീഡിയയില്‍ തന്റെ പുതിയ ഫാഷന്‍ ഡ്രസുകളിട്ടുള്ള ചിത്രങ്ങള്‍ ശില്‍പ ആരാധകരുമായി പങ്കുവെക്കാറുണ്ട്. https://www.instagram.com/p/CaeRAn8LLSK/?utm_source=ig_embed&ig_rid=e6c59885-5eca-4e2a-8a22-e168f715367b ഇപ്പോഴിതാ ശില്‍പയുടെ സില്‍വര്‍…

ഫിറ്റ്നസിന്റെ കാര്യത്തിലെന്ന പോലെ ഫാഷനിലും ഡ്രസിങ്ങിലും വളരെയധികം ശ്രദ്ധിക്കുന്നയാളാണ് ബോളിവുഡ് നടി ശില്‍പ്പ ഷെട്ടി. സോഷ്യല്‍ മീഡിയയില്‍ തന്റെ പുതിയ ഫാഷന്‍ ഡ്രസുകളിട്ടുള്ള ചിത്രങ്ങള്‍ ശില്‍പ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

https://www.instagram.com/p/CaeRAn8LLSK/?utm_source=ig_embed&ig_rid=e6c59885-5eca-4e2a-8a22-e168f715367b

ഇപ്പോഴിതാ ശില്‍പയുടെ സില്‍വര്‍ ഗൗണ്‍ ധരിച്ചുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘ഓവര്‍ ദ് ടോപ്’ സ്‌റ്റൈല്‍ ഗൗണിന്റെ വില അന്വേഷിച്ചിറങ്ങിയ ആരാധകര്‍ ഞെട്ടി. 1.76 ലക്ഷം രൂപയാണ് ഈ ഗൗണിന്റെ വില. ഇറ്റാലിയന്‍ ബ്രാന്‍ഡ് അവാരോ ഫിഗ്ലിയോ ആണ് മിഡ് ലെങ്ങത് ഗൗണ്‍ തയ്യാറാക്കിയത്.