എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരൻ ആണ് നടൻ ഷൈൻ ടോം ചാക്കോ,ഇപ്പോൾ തനിക്ക് മറ്റേതെങ്കിലും നടന്മാരാകാൻ അവസരം കിട്ടിയാൽ ഏതു നടനാകാനാണിഷ്ടമെന്ന് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിൽ , മലയാള സിനിമയിൽ ഒരുപാടു നടന്മാർ ഉണ്ട് അതിൽ ഒരു നടന്റെ അവസരം കിട്ടിയാൽ താങ്കൾ ഏത് നടന്റെ അവസരമായിരിക്കും ഉപയോഗിക്കുന്നത്, എന്ന അവതാരകൻ ചോദിച്ചപ്പോൾ ഷൈൻ പറയുന്നത് മാറ്റരേയും അല്ല നമ്മളുടെ മമ്മൂക്കയുടെ അവസരമായിരിക്കും ഇഷ്ടമെന്ന്.
മമ്മൂട്ടി ആകാൻ ഒരു അവസരം കിട്ടുകയാണെങ്കിൽ ദുൽഖറിനെ നാല് ചീത്ത എങ്കിലും പറയാം, അതുപോലെ മലയാളത്തിൽ പോയി നല്ല പടങ്ങൾ ചെയ്യാൻ പറയുമെന്നും കൂടാതെ കൂടെ അഭിനയിപ്പിക്കാൻ ഷൈനിനെ വിളിപ്പിക്കാനും പറയുമെന്നും ഷൈൻ പറയുന്നു, അതുപോലെ നമ്മളുടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു കാര്യമാണ് മമ്മൂക്കക്കൊപ്പം ദുൽഖർ അഭിനയിക്കുന്നത്, അങ്ങനൊരു അവസരം ഉണ്ടായാൽ അവർ ഒന്നിച്ചു അഭിനയിക്കും എന്നും ഷൈൻ പറയുന്നു
അതിന് നമ്മൾ ഇനിയും കാത്തിരിക്കണം, അങ്ങനൊരു അവസരം ഉണ്ടാകട്ടെ, അതുപോലെ ഒരു കഥയും. അല്ലാതെ അവരെ ഒന്നിച്ചു കാണണമെങ്കിൽ അവരുടെ ഫോട്ടോസ് നോക്കേണ്ടി വരും, അതെ സമയം തനിക്ക് ദുൽഖറിന്റെ അവസരം വരുകയാണെങ്കിൽ താൻ രാത്രിയിൽ കാറോ, ബൈക്കോ ഓടിച്ചു ആസ്വദിക്കും അല്ലെങ്കിൽ നല്ല കാര്യങ്ങൾ ചെയ്യ്തു വീട്ടിലിരിക്കും ഷൈൻ പറയുന്നു, സില്ലിമോങ്കോസിന് നൽകിയ അഭിമുഖ്ത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…